റൂബിഡിയം ഹൈഡ്രോക്സൈഡ്
ദൃശ്യരൂപം
(Rubidium hydroxide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Names | |
---|---|
IUPAC name
Rubidium hydroxide (+1)
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChemSpider | |
ECHA InfoCard | 100.013.806 |
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white solid, hygroscopic |
സാന്ദ്രത | 3.1 g/mL at 25 °C |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
173 g/100 mL (30 °C) | |
Solubility | soluble in ethanol |
Basicity (pKb) | -1.4[1] |
Thermochemistry | |
Std enthalpy of formation ΔfH |
−413.8 kJ/mol |
Hazards | |
Main hazards | Corrosive |
GHS pictograms | |
Flash point | {{{value}}} |
Related compounds | |
Other cations | Lithium hydroxide Sodium hydroxide Potassium hydroxide Cesium hydroxide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
RbOH എന്ന തന്മാത്രാസൂത്രത്തോടുകൂടിയ അജൈവ സംയുക്തമാണ് റൂബിഡിയം ഹൈഡ്രോക്സൈഡ്. ഇതിൽ റുബിഡിയം കാറ്റയോണും ഒരു ഹൈഡ്രോക്സൈഡ് അയോണും അടങ്ങിയിരിക്കുന്നു. വാണിജ്യപരമായി ലഭ്യമാകുന്ന വർണ്ണരഹിതമായ ഖരമാണിത്. മറ്റ് ശക്തമായ ക്ഷാരങ്ങളേപ്പോലെ, റുബിഡിയം ഹൈഡ്രോക്സൈഡും വളരെ ശക്തിയേറിയ കൊറോസീവ് ആണ്. റുബിഡിയം ലോഹം വെള്ളത്തിൽ ലയിക്കുമ്പോൾ റൂബിഡിയം ഹൈഡ്രോക്സൈഡ് രൂപം കൊള്ളുന്നു. [2]
ഉപയോഗങ്ങൾ
[തിരുത്തുക]പൊട്ടാസ്യം ഹൈഡ്രോക്സൈഡിനും സോഡിയം ഹൈഡ്രോക്സൈഡിനും റുബിഡിയം ഹൈഡ്രോക്സൈഡിന്റെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളും നടത്താൻ കഴിയും എന്നതിനാൽ, വ്യാവസായിക പ്രക്രിയകളിൽ റൂബിഡിയം ഹൈഡ്രോക്സൈഡ് വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. മെറ്റൽ ഓക്സൈഡ് കാറ്റലിസ്റ്റുകൾ ചിലപ്പോൾ റുബിഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് പരിഷ്കരിക്കീറുണ്ട്. [2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sortierte Liste: pKb-Werte, nach Ordnungszahl sortiert. - Das Periodensystem online" (in ജർമ്മൻ).
- ↑ 2.0 2.1 Lenk, Winfried; Prinz, Horst; Steinmetz, Anja (2005), "Rubidium and Rubidium Compounds", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a23_473.pub2
{{citation}}
: Cite has empty unknown parameter:|authors=
(help)
- "Rubidium compounds: dirubidium oxide". WebElements: the periodic table on the web. WebElements. Retrieved 16 November 2011.
- "Rubidium hydroxide". ChemExper Chemical Directory : catalog of chemicals and suppliers. ChemExper. Retrieved 16 November 2011.