Jump to content

രാസവസ്തുക്കളെ തിരിച്ചറിയാനുള്ള അന്താരാഷ്ട്രരീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Chemical Identifier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
InChI
വികസിപ്പിച്ചത്InChI Trust
ആദ്യപതിപ്പ്ഏപ്രിൽ 15, 2005 (2005-04-15)[1][2]
Stable release
1.05 / മാർച്ച് 2017; 7 years ago (2017-03)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows and Unix-like
പ്ലാറ്റ്‌ഫോംIA-32 and x86-64
വലുപ്പം4.3 MB
ലഭ്യമായ ഭാഷകൾEnglish
അനുമതിപത്രംIUPAC / InChI Trust Licence
വെബ്‌സൈറ്റ്http://www.iupac.org/home/publications/e-resources/inchi.html

ഐ‌യു‌പിഎ‌സിയുടെ രാസവസ്തുക്കളെ തിരിച്ചറിയാനുള്ള അന്താരാഷ്ട്രരീതി (International Chemical Identifier‌) (InChI /ˈɪn//ˈɪn/ IN-chee or /ˈɪŋk//ˈɪŋk/ ING-kee) എന്നത് രാസവസ്തുക്കളെ തിരിച്ചറിയാനും രേഖപ്പെടുത്താനും വേണ്ടി ഉണ്ടാക്കിയ ഒരു പൊതുമാനദണ്ഡമാണ്. അക്ഷരങ്ങളായി രേഖപ്പെടുത്തുന്നതുവഴി അത്തരം അക്ഷരക്കൂട്ടങ്ങളെ മറ്റു ഡാറ്റാബേസുകളിലും എളുപ്പത്തിൽ തിരയാൻ ഇതുവഴി കഴിയും. 2000-2005 കാലത്ത് ആദ്യം IUPAC (International Union of Pure and Applied Chemistry) യും NIST (National Institute of Standards and Technology) - ഉം കൂടി വികസിപ്പിച്ചെടുത്ത ഈ മാർഗ്ഗം ഉടമസ്ഥാവകാശമില്ലാത്തരീതിയിലായിരുന്നു ഉണ്ടായിരുന്നത്.

2010 മുതൽ ഇതിന് വികസനവും പിന്തുണയും നൽകുന്നത് ലാഭരഹിതമായി പ്രവർത്തിക്കുന്ന ഇഞ്ചി ട്രസ്റ്റ് (InChI Trust) ആണ്. ഇതിൽ IUPAC ഒരു അംഗമാണ്. 2017 ജനുവരി പ്രകാരം ഇപ്പോഴത്തെ സോഫ്റ്റ്‌വേറിന്റെ വേർഷൻ 1.05 ആണ്.

1.04 വേർഷനുമുൻപ് സൗജന്യമായ ഓപൺ സോഴ്‌സ് ലൈസൻസ് ആയിരുന്നത്,[3] ഇപ്പോൾ IUPAC-InChI Trust License എന്ന പ്രത്യേകമായൊരു ലൈസൻസിലാണ് ലഭിക്കുന്നത്.[4]

അവലോകനം

[തിരുത്തുക]

രീതികളും തലങ്ങളും

[തിരുത്തുക]
InChI format
ഇന്റർനെറ്റ് മീഡിയ തരംchemical/x-inchi
ഫോർമാറ്റ് തരംchemical file format

ഉദാഹരണങ്ങൾ

[തിരുത്തുക]
CH3CH2OH

ethanol

InChI=1/C2H6O/c1-2-3/h3H,2H2,1H3

InChI=1S/C2H6O/c1-2-3/h3H,2H2,1H3 (standard InChI)


L-ascorbic acid

InChI=1/C6H8O6/c7-1-2(8)5-3(9)4(10)6(11)12-5/h2,5,7-10H,1H2/t2-,5+/m0/s1

InChI=1S/C6H8O6/c7-1-2(8)5-3(9)4(10)6(11)12-5/h2,5,7-8,10-11H,1H2/t2-,5+/m0/s1 (standard InChI)

ഇഞ്ചി-കീ

[തിരുത്തുക]
Morphine structure

ഇഞ്ചി പരിഹാരങ്ങൾ

[തിരുത്തുക]

തുടരുന്ന വികസനം

[തിരുത്തുക]

സ്വീകാര്യത

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]
  • Molecular Query Language
  • Simplified molecular-input line-entry system (SMILES)
  • Molecule editor
  • SYBYL Line Notation

കുറിപ്പുകളും അവലംബങ്ങളും

[തിരുത്തുക]
  1. "IUPAC International Chemical Identifier Project Page". IUPAC. Archived from the original on 27 May 2012. Retrieved 5 December 2012.
  2. Heller, S.; McNaught, A.; Stein, S.; Tchekhovskoi, D.; Pletnev, I. (2013). "InChI - the worldwide chemical structure identifier standard". Journal of Cheminformatics. 5 (1): 7. doi:10.1186/1758-2946-5-7. PMC 3599061. PMID 23343401.{{cite journal}}: CS1 maint: unflagged free DOI (link)
  3. McNaught, Alan (2006). "The IUPAC International Chemical Identifier:InChl". Chemistry International. Vol. 28, no. 6. IUPAC. Retrieved 2007-09-18.
  4. http://www.inchi-trust.org/download/104/LICENCE.pdf

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

രേഖകളും അവതരണങ്ങളും

[തിരുത്തുക]

സോഫ്‌റ്റ്‌വേറുകളും സേവനങ്ങളും

[തിരുത്തുക]
  • NCI/CADD Chemical Identifier Resolver Generates and resolves InChI/InChIKeys and many other chemical identifiers
  • ChemSketch Archived 2006-10-18 at the Wayback Machine., free chemical structure drawing package that includes input and output in InCHI format
  • PubChem online molecule editor that supports SMILES/SMARTS and InChI
  • ChemSpider Services that allows generation of InChI and conversion of InChI to structure (also SMILES and generation of other properties)
  • MarvinSketch from ChemAxon, implementation to draw structures (or open other file formats) and output to InChI file format
  • BKchem implements its own InChI parser and uses the IUPAC implementation to generate InChI strings
  • CompoundSearch implements an InChI and InChI Key search of spectral libraries
  • JNI-InChI Java library that wraps the InChI library
  • the Chemistry Development Kit uses JNI-InChI to generate InChIs, can convert InChIs into structures, and generate tautomers based on the InChI algorithms
  • Bioclipse generates InChI and InChIKeys for drawn structures or opened files
  • JSME Archived 2015-01-06 at the Wayback Machine. is a free JavaScript based molecular editor that generates InChI and InChI Key in a web browser, which allows for easy web searches of chemical compounds