സോഡിയം ഹൈഡ്രോക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഡിയം ഹൈഡ്രോക്സൈഡ്
IUPAC നാമം Sodium hydroxide
മറ്റു പേരുകൾ Lye, Caustic Soda
Identifiers
CAS number 1310-73-2
ChemSpider ID 14114
Properties
മോളിക്യുലാർ ഫോർമുല NaOH
മോളാർ മാസ്സ് 39.9971 g/mol
Appearance White solid
സാന്ദ്രത 2.1 g/cm³, solid
ദ്രവണാങ്കം

318 °C (591 K)

ക്വഥനാങ്കം

1390 °C (1663 K)

Solubility in water 111 g/100 ml (20 °C)
Hazards
MSDS External MSDS
R-phrases R35
Flash point Non-flammable.
Related compounds
Related ആൽക്കലി ഹൈഡ്രോക്സൈഡ്s ലിഥിയം ഹൈഡ്രോക്സൈഡ്
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
റൂബിഡിയം ഹൈഡ്രോക്സൈഡ്
സീസിയം ഹൈഡ്രോക്സൈഡ്
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

ഒരു കോസ്റ്റിക് ലോഹീയ ക്ഷാരമാണ് സോഡിയം ഹൈഡ്രോക്സൈഡ്. വെള്ളം പോലുള്ള ലായകത്തിൽ ലയിപ്പിക്കുമ്പോൾ ശക്തിയേറിയ ആൽക്കലൈൻ ലായനി രൂപം കൊള്ളുന്നു.

നിർമ്മാണം[തിരുത്തുക]

ക്ലോറാൽക്കലി പ്രക്രിയ വഴിയാണ് സോഡിയം ഹൈഡ്രോക്സൈഡ് നിർമ്മിക്കുന്നത്. സോഡിയം ക്ലോറൈഡിൻറെ ജലീയ ലായനിയെ ഇലക്ട്രോളിസിസ് നടത്തുമ്പോൾ കാഥോഡിൽ സോഡിയം ഹൈഡ്രോക്സൈഡ് ലഭിക്കുന്നു.

2Na+ + 2H2O + 2e → H2 + 2NaOH

ഉണ്ടാവുന്ന സോഡിയം ഹൈഡ്രോക്സൈഡ് ക്ലോറിനുമായി പ്രവർത്തിക്കുന്നത് തടയണം. അതിനായി താഴംപ്പറയുന്ന ഏതെങ്കിലും മെതേഡ് ഉപയോഗിക്കുന്നു.

  • മെർക്കുറി സെൽ പ്രോസ്സസ്
  • ഡയഫ്രം സെൽ പ്രോസ്സസ്
  • മെമ്പ്രെയൻ സെൽ പ്രോസ്സസ്

ഉപയോഗങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോഡിയം_ഹൈഡ്രോക്സൈഡ്&oldid=2352735" എന്ന താളിൽനിന്നു ശേഖരിച്ചത്