പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസ്റ്റിക് പൊട്ടാഷ് എന്ന നാമത്തിൽ അറിയപ്പെടുന്ന ഒരു അകാർബണിക സംയുക്തമാണ് പൊട്ടാസ്യം ഹൈഡ്രോക്സൈഡ്. സോഡിയം ഹൈഡ്രോക്സൈഡിനേപ്പോലെ (NaOH) ശക്തിയേറിയ ഒരു ക്ഷാരമാണ് പൊട്ടാസ്യം ഹൈഡ്രോക്സൈഡ്. വളരെയധികം വ്യാവസായിക ഉപയോഗങ്ങളുള്ള ഒരു ക്ഷാരമാണിത്. 2005-ലെ കണക്കുകൾ പ്രകാരം ഏതാണ്ട് എഴുരത് ലക്ഷത്തോളം ടൺ പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ഉത്പാദിപ്പിച്ചു.

നിർമ്മാണം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]