പൊട്ടാസ്യം അമൈഡ്
Names | |
---|---|
IUPAC name
Potassium amide
| |
Other names
Potassamide
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.037.508 |
EC Number |
|
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white solid |
Odor | ammonia-like |
സാന്ദ്രത | 1.57 g/cm 3 |
ദ്രവണാങ്കം | |
reacts | |
Solubility | ammonia: 3.6 g/(100 mL) |
Thermochemistry | |
Std enthalpy of formation ΔfH |
-128.9 kJ/mol |
Related compounds | |
Other cations | Lithium amide Sodium amide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
KNH
2 എന്ന രാസസൂത്രവാക്യമുള്ള ഒരു അജൈവ സംയുക്തമാണ് പൊട്ടാസ്യം അമൈഡ് . മറ്റ് ആൽക്കലി ലോഹ അമൈഡുകളെപ്പോലെ, ഇത് പെട്ടെന്ന് ജലവിശ്ലേഷണം ചെയ്യുന്ന ഒരു വെളുത്ത ഖരപദാർത്ഥമാണ്. ശക്തമായ ഒരു ആൽക്കലിയാണിത്. [1]
ഉത്പാദനം
[തിരുത്തുക]അമോണിയ പൊട്ടാസ്യവുമായി പ്രതിപ്രവർത്തനം നടത്തിയാണ് പൊട്ടാസ്യം അമൈഡ് ഉത്പാദിപ്പിക്കുന്നത്. പ്രതികരണത്തിന് സാധാരണയായി ഒരു ഉൽപ്രേരകം ആവശ്യമാണ്. [2]
ഘടന
[തിരുത്തുക]KNH
2 പരമ്പരാഗതമായി ഒരു ലളിതമായ സാൾട്ട് ആയി കണക്കാക്കപ്പെടുന്നു. പക്ഷേ ഇതിന് കാര്യമായ കോവാലന്റ് സ്വഭാവമുണ്ട്. എക്സ്-റേ ക്രിസ്റ്റല്ലോഗ്രാഫി സോൾവെന്റ്-ഫ്രീ ഫോം [3] കൂടാതെ മോണോ-ഡയമോണിയ സോൾവേറ്റുകളും ഈ സംയുക്തത്തിന്റെ സവിശേഷതയാണ്. KNH
2 · 2NH
3ൽ പൊട്ടാസ്യം കേന്ദ്രങ്ങൾ ഓരോന്നും രണ്ട് അമിഡോ ലിഗാൻഡുകളുമായും നാല് അമോണിയ ലിഗാൻഡുകളുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഇവ ആറെണ്ണവും അടുത്തുള്ള പൊട്ടാസ്യം കേന്ദ്രങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി, ഹെക്സാകോർഡിനേറ്റ് പൊട്ടാസ്യം അയോണുകളുടെ ഒരു ശൃംഖലയുണ്ടാവുന്നു.[4]
അവലംബം
[തിരുത്തുക]- ↑ Takaki, Katherine S. (2001). "Potassium Amide". Encyclopedia of Reagents for Organic Synthesis. doi:10.1002/047084289X.rp193. ISBN 0471936235.
- ↑ O. Glemser, H. Sauer (1963). "Silver Amide". In G. Brauer (ed.). Handbook of Preparative Inorganic Chemistry, 2nd Ed. Vol. 1. NY,NY: Academic Press. p. 1043.
- ↑ Juza, R.; Jacobs, H.; Klose, W. (1965). "Die Kristallstrukturen der Tieftemperaturmodifikationen von Kalium- und Rubidiumamid". Zeitschrift für Anorganische und Allgemeine Chemie. 338 (3–4): 171–178. doi:10.1002/zaac.19653380309.
- ↑ Kraus, Florian; Korber, Nikolaus (2005). "Hydrogen Bonds in Potassium Amide-Ammonia(1/2), KNH2.2NH3". Zeitschrift für Anorganische und Allgemeine Chemie. 631 (6–7): 1032–1034. doi:10.1002/zaac.200400467.