മയി വാ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mae Wa National Park
อุทยานแห่งชาติแม่วะ
Map showing the location of Mae Wa National Park
Map showing the location of Mae Wa National Park
Park location in Thailand
LocationThailand
Nearest cityTak
Coordinates17°22′19″N 99°15′32″E / 17.37194°N 99.25889°E / 17.37194; 99.25889Coordinates: 17°22′19″N 99°15′32″E / 17.37194°N 99.25889°E / 17.37194; 99.25889
Area587 കി.m2 (6.31841541×109 sq ft)
Established17 നവംബർ 2000 (2000-November-17)[1]
Governing bodyDepartment of National Parks, Wildlife and Plant Conservation

മയി വാ ദേശീയോദ്യാനം തായ്‌ലാന്റിലെ ലമ്പാങ്, താക്ക് പ്രവിശ്യകളിൽ ആണിത് കിടക്കുന്നത്. ഈ ദേശീയോദ്യാനം പർവ്വതപ്രദേശത്താണ്. വെള്ളച്ചാട്ടങ്ങളും ഗുഹകളും നിറഞ്ഞ പ്രദേശമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

സസ്യജാലവും ജന്തുജാലവും[തിരുത്തുക]

അനേകം തരം വനമേഖലകൾ അടങ്ങിയതാണീ ദേശീയോദ്യാനം. ഇലപൊഴിയും വനങ്ങൾ, നിത്യഹരിതവനങ്ങൾ, സൂചികാഗ്രിതവനങ്ങൾ എന്നിവ ഇതിൽ ചിലതാണ്. ബർമ്മീസ് മരമായ എബണി, Lagerstroemia calyculata, Dalbergia oliveri, Afzelia xylocarpa, Takian, Anisoptera costata, Shorea obtusa, Shorea siamensis, Dipterocarpus obtusifolius, Sumtran pine and Khasi pine എന്നിവ ഇവിടെയുള്ള സസ്യജാലത്തിൽപ്പെടുന്നു.[1][2]

Gaur

താഴെപ്പറയുന്നവയാണ് ജന്തുജാലങ്ങളിൽപ്പെറ്റുന്നവ: tiger, gaur, Asiatic black bear, സാമ്പാർ മാൻ, barking deer, കാട്ടുപന്നി, Siamese hare and മരപ്പട്ടി.[1]

Asian barred owlet

Bird life includes Asian barred owlet and coucal.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Mae Wa National Park". Department of National Parks (Thailand). മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 April 2014.
  2. Sutthipibul, Vasa; Ampholchantana, Chantanaporn; Dulkull Kapelle, Peeranuch; Charoensiri, Vatid; Lukanawarakul, Ratana, സംശോധകർ. (2006). "Mae Wa National Park". National Parks in Thailand. (free online from the publisher). Department of National Parks (Thailand). പുറങ്ങൾ. 46–47. ISBN 974-286-087-4. മൂലതാളിൽ (PDF) നിന്നും 16 June 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 April 2014.
"https://ml.wikipedia.org/w/index.php?title=മയി_വാ_ദേശീയോദ്യാനം&oldid=3672549" എന്ന താളിൽനിന്ന് ശേഖരിച്ചത്