തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം
ദൃശ്യരൂപം
| തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം | |
|---|---|
| อุทยานแห่งชาติถ้ำปลา–น้ำตกผาเสื่อ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Pha Suea Waterfall | |
| സ്ഥലം | Mae Hong Son Province, Thailand |
| അടുത്തുള്ള നഗരം | Mae Hong Son |
| നിർദ്ദേശാങ്കങ്ങൾ | 19°30′8″N 98°0′23″E / 19.50222°N 98.00639°E |
| വിസ്തീർണ്ണം | 630 km2 (240 sq mi) |
| ഭരണസമിതി | Department of National Parks, Wildlife and Plant Conservation |
തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം തായ്‌ലാന്റിലെ മി ഹോങ് സൺ പ്രവിശ്യയിൽ മ്യാങ്, പങ് മഫ എന്നീ ജില്ലകളിലായി 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറ് മി ഹോങ് സൺ- ൽ 630 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ, മലനിരകൾ എന്നിവ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. 1,918 മീറ്റർ ഉയരമുള്ള ഡോയി ലാൻ കൊടുമുടി ഡീൻ ലയോ മേഖലയിൽ ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.[1] ഈ ദേശീയോദ്യാനത്തിന്റെ തെക്കും പടിഞ്ഞാറും വശങ്ങളിൽ ബർമ്മയുടെ ഷാൻ, കയാഹ് എന്നീ സംസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നു.
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "National Parks in Thailand: Tham Pla–Namtok Pha Suea National Park" (PDF). Department of National Parks (Thailand). 2015. p. 105. Retrieved 26 June 2017.