Jump to content

തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം

Coordinates: 19°30′8″N 98°0′23″E / 19.50222°N 98.00639°E / 19.50222; 98.00639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tham Pla–Namtok Pha Suea National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം
อุทยานแห่งชาติถ้ำปลา–น้ำตกผาเสื่อ
Pha Suea Waterfall
Map showing the location of തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം
Map showing the location of തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം
Park location in Thailand
LocationMae Hong Son Province, Thailand
Nearest cityMae Hong Son
Coordinates19°30′8″N 98°0′23″E / 19.50222°N 98.00639°E / 19.50222; 98.00639
Area630 കി.m2 (6.78126356×109 sq ft)
Governing bodyDepartment of National Parks, Wildlife and Plant Conservation

തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം തായ്‌ലാന്റിലെ മി ഹോങ് സൺ പ്രവിശ്യയിൽ മ്യാങ്, പങ് മഫ എന്നീ ജില്ലകളിലായി 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറ് മി ഹോങ് സൺ- ൽ 630 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ, മലനിരകൾ എന്നിവ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. 1,918 മീറ്റർ ഉയരമുള്ള ഡോയി ലാൻ കൊടുമുടി ഡീൻ ലയോ മേഖലയിൽ ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.[1] ഈ ദേശീയോദ്യാനത്തിന്റെ തെക്കും പടിഞ്ഞാറും വശങ്ങളിൽ ബർമ്മയുടെ ഷാൻ, കയാഹ് എന്നീ സംസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നു.

സസ്യജന്തുജാലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "National Parks in Thailand: Tham Pla–Namtok Pha Suea National Park" (PDF). Department of National Parks (Thailand). 2015. p. 105. Retrieved 26 June 2017.