ഖുൻ നാൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖുൻ നാൻ ദേശീയോദ്യാനം
อุทยานแห่งชาติขุนน่าน
ความสงบกลางป่าลึก.JPG
A stream inside the park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Thailand" does not exist
LocationThailand
Nearest cityNan
Coordinates19°10′59″N 101°10′39″E / 19.18306°N 101.17750°E / 19.18306; 101.17750Coordinates: 19°10′59″N 101°10′39″E / 19.18306°N 101.17750°E / 19.18306; 101.17750
Area248.60 km²
Established2009

തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങളിൽ ഒന്നാണ് ഖുൻ നാൻ ദേശീയോദ്യാനം (Thai: อุทยานแห่งชาติขุนน่าน) തായ് / ലാവോസ് അതിർത്തി പ്രദേശത്തുള്ള ലുവാംഗ് പ്രബാംഗിൻറെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരുസംരക്ഷിത മേഖലയാണ് ഇത്. നാൻ പ്രവിശ്യയിലെ ചലോം ഫാ കിയാറ്റ് ജില്ലയുടെ ഉപജില്ലയായ ഖുൻ നാൻ (താംബോൺ) എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ബോ ക്ളുവ ജില്ലയിൽ സ്ഥിതിചെയ്യുന്നു. ഡോയി ഫു ഖ ദേശീയ പാർക്കിന് വടക്ക് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് 2009-ൽ സ്ഥാപിതമായി.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖുൻ_നാൻ_ദേശീയോദ്യാനം&oldid=3144135" എന്ന താളിൽനിന്ന് ശേഖരിച്ചത്