മി ചരിം ദേശീയോദ്യാനം

Coordinates: 18°36′N 100°58′E / 18.600°N 100.967°E / 18.600; 100.967
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മി ചരിം ദേശീയോദ്യാനം
อุทยานแห่งชาติแม่จริม
Map showing the location of മി ചരിം ദേശീയോദ്യാനം
Map showing the location of മി ചരിം ദേശീയോദ്യാനം
Location within Thailand
LocationThailand
Nearest cityNan
Coordinates18°36′N 100°58′E / 18.600°N 100.967°E / 18.600; 100.967
Area432 km²
Established1961

വടക്കൻ തായ്‌ലാന്റിലെ ലോങ് പ്രബങ് മേഖല, നാൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിലെ ഒരു സംരക്ഷിത പ്രദേശമാണ് മി ചരിം ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിലുള്ള വാ നദി ജൂലൈയ്ക്കും ഡിസംബറിനുമിടയിലുള്ള വൈറ്റ് വാട്ടർ റാഫ്റ്റിംഗ് നദിയ്ക്ക് പേരുകേട്ടതാണ്. [1] 1961-ൽ ഈ ദേശീയോദ്യാനം നിലവിൽ വന്നു. ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ ലോങ് പ്രബങ് മോൻടേൻ മഴക്കാടുകൾ കാണപ്പെടുന്നു.[2]1,652 മീറ്റർ ഉയരമുള്ള ഡോയി ഖുൻ ലാൻ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന ഉയരമുള്ള കൊടുമുടിയാണ്. [3]മനുഷ്യക്കുരങ്ങ് പോലുള്ള ഒരു ജീവിയായ യതി ഈ പ്രദേശങ്ങളിലുള്ളതായി പറയപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Nan Province & Nam Wa River - Sop Mang Village to Mae Charim National Park
  2. Luang Prabang montane rain forests
  3. Mae Charim National Park - Bangkok Post

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മി_ചരിം_ദേശീയോദ്യാനം&oldid=3799129" എന്ന താളിൽനിന്ന് ശേഖരിച്ചത്