ഉള്ളടക്കത്തിലേക്ക് പോവുക

മു കോ അങ് തൊങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മു കോ അങ് തൊങ് ദേശീയോദ്യാനം
Ang Thong National Park from Ko Wua Talap
Map showing the location of മു കോ അങ് തൊങ് ദേശീയോദ്യാനം
Map showing the location of മു കോ അങ് തൊങ് ദേശീയോദ്യാനം
Location in Thailand
സ്ഥലംSurat Thani Province, Thailand
അടുത്തുള്ള നഗരംSurat Thani
നിർദ്ദേശാങ്കങ്ങൾ9°37′22″N 99°40′30″E / 9.62278°N 99.67500°E / 9.62278; 99.67500
വിസ്തീർണ്ണം102 കി.m2 (39  മൈ)
സ്ഥാപിതം1980
ഭരണസമിതിNational Park, Wildlife and Plant Conservation Department, Ministry of Natural Resources and Environment
Designated14 August 2002
Reference no.1184[1]

മു കോ അങ് തൊങ് ഗൾഫ് ഓഫ് തായ്ലാൻഡിലെ സൂററ്റ് തനി പ്രവിശ്യയിൽ കാണപ്പെടുന്ന ഒരു മറൈൻ ദേശീയോദ്യാനമാണ്. [2] മൊത്തം 102 കിലോമീറ്റർ പ്രദേശത്ത് 42 ദ്വീപുകളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു, ഇതിൽ 50  km 2 കരയും ബാക്കി ജലവും ആണ്. 1980 നവംബർ 12 നാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.[3] വടക്കൻ അറ്റം കോ ഫാലായ് മറൈൻ പാർക്കിന്റെ ഭാഗമാണ്. ഒരു റേഞ്ചർ സ്റ്റേഷൻ, ബംഗ്ലാവ്, ഒരു ഷോപ്പ്, കോ വുവ താലാപ്പിലെ അവോ ഫൈ ബീച്ചിൽ ഒരു റെസ്റ്റോറന്റ് എന്നിവയും കാണപ്പെടുന്നു.

"ആംഗ് താങ്" (തായ്: อ่างทอง) എന്ന പേര് "സ്വർണ്ണത്തിന്റെ പാത്രം"( 'bowl of gold').എന്നാണ്. "മു കോ" (หมู่ เกาะ) എന്നത് 'ദ്വീപുകളുടെ സമൂഹം' ('group of islands'.) എന്നാണ്.

2002 മുതൽ പാർക്ക് റാംസർ സൈറ്റ് നമ്പർ 1184 ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട്. [3]

ദ്വീപുകൾ

[തിരുത്തുക]
NrIslandCapitalOther CitiesArea (km²)Population
1Ko ChueakKo Chueak1.620
2Ko Nok TaphaoKo Nok TaphaoAo Kruat, Ao Pla, Ao Uttra,3.32200
3Ko PhaluaiBan Ao SamBan Ao Song, Ban Ao Nueng, Ao nathap, Ao Luek19.1500
4Ko RaetKo Raet0.0750
5Ko SamsaoKo Samsao0.850
6Ko Wua ChioKo Wua Chio0.262
7Ko Wua TalapAng Thong StationAo Phi6.0610
8More Islands100
Total:Mu Ko Ang ThongBan Ao SamKo Nok Taphao40692

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Mu Koh Ang Thong Marine National Park". Ramsar Sites Information Service. Retrieved 25 April 2018.
  2. "MU KO ANG THONG NATIONAL PARK". Tourism Authority of Thailand (TAT). Archived from the original on 2019-06-30. Retrieved 2 January 2018.
  3. 1 2 "Mu Ko Ang Thong National Park". Department of National Parks (DNP). Archived from the original on 11 November 2006. Retrieved 2 January 2018.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]