സി നാൻ ദേശീയോദ്യാനം

Coordinates: 18°22′4″N 100°50′15″E / 18.36778°N 100.83750°E / 18.36778; 100.83750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി നാൻ ദേശീയോദ്യാനം
อุทยานแห่งชาติศรีน่าน
Map showing the location of സി നാൻ ദേശീയോദ്യാനം
Map showing the location of സി നാൻ ദേശീയോദ്യാനം
Park location in Thailand
LocationThailand
Nearest cityNan
Coordinates18°22′4″N 100°50′15″E / 18.36778°N 100.83750°E / 18.36778; 100.83750
Area1,024 km2 (395 sq mi)
Governing bodyDepartment of National Parks, Wildlife and Plant Conservation

സി നാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ നാൻ പ്രവിശ്യയിലെ വിയാങ് സ, ന നോയി, ന മ്യൂൻ എന്നീ ജില്ലകളിലെ നാൻ നഗരത്തിൽ നിന്ന് തെക്ക് 80 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 1,024 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൽ 1,234 മീറ്റർ ഉയരമുള്ള ഖായോ ഖുൻ ഹൂയി ഹൂക്ക് കൊടുമുടി സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിൽ 60 കിലോമീറ്റർ ദൂരത്തിൽ നാൻ നദി ഒഴുകുന്നു. [1] നാൻ നദിയ്ക്കു കുറുകെയുള്ള കീങ് ലോങ് റാഫ്റ്റിംഗ് സ്പോട്ടാണ്. [2] .

Night sky at Doi Samer Dow

അവലംബം[തിരുത്തുക]

  1. "Si Nan National Park". Department of National Parks (Thailand). Archived from the original on 25 Dec 2015. Retrieved 13 Nov 2016.
  2. "Si Nan National Park". Tourism Authority of Thailand. Retrieved 24 Dec 2015.
"https://ml.wikipedia.org/w/index.php?title=സി_നാൻ_ദേശീയോദ്യാനം&oldid=3144165" എന്ന താളിൽനിന്ന് ശേഖരിച്ചത്