ഉള്ളടക്കത്തിലേക്ക് പോവുക

സായി തോങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സായി തോങ് ദേശീയോദ്യാനം
อุทยานแห่งชาติไทรทอง
Krachiao blossoms
Map showing the location of സായി തോങ് ദേശീയോദ്യാനം
Map showing the location of സായി തോങ് ദേശീയോദ്യാനം
Park location in Thailand
സ്ഥലംThailand
അടുത്തുള്ള നഗരംChaiyaphum
നിർദ്ദേശാങ്കങ്ങൾ15°52′17″N 101°30′54″E / 15.87139°N 101.51500°E / 15.87139; 101.51500
വിസ്തീർണ്ണം319 കി.m2 (3.43368742×109 sq ft)
സ്ഥാപിതംError: All values must be integers (help)[1]
ഭരണസമിതിDepartment of National Parks, Wildlife and Plant Conservation

സായി തോങ് ദേശീയോദ്യാനം തായ്‌ലന്റിലെ ഒരു ദേശീയോദ്യാനമാണ്. തായ്‌ലന്റിന്റെ ചയ്യഫൂം പ്രവിശ്യയിലാണിത് സ്ഥിതിചെയ്യുന്നത്. പർവ്വതപ്രദേശത്തുള്ള ഈ ദേശീയോദ്യാനത്തിൽ വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രദേശങ്ങളുമുണ്ട്.[2]

ഭൂമിശാസ്ത്രം

[തിരുത്തുക]

സായി തോങ് ദേശീയോദ്യാനം ചയ്യഫൂം എന്ന പട്ടണത്തിൽനിന്നും 70 കിലോമീറ്റർ പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിന് 319 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.

സസ്യജാലം

[തിരുത്തുക]
Siam tulip

നിത്യഹരിതവനങ്ങളും ഇലപൊഴിയും വനങ്ങളും ഇവിടെയുണ്ട്.

അവലംബം

[തിരുത്തുക]
  1. "Sai Thong National Park". Department of National Parks (Thailand). Retrieved 23 June 2014.
  2. "National Parks in Thailand: Sai Thong National Park" (PDF). Department of National Parks (Thailand). 2015. pp. 158–159. Retrieved 20 June 2017.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സായി_തോങ്_ദേശീയോദ്യാനം&oldid=3970978" എന്ന താളിൽനിന്ന് ശേഖരിച്ചത്