ഓപ് ലുവാങ് ദേശീയോദ്യാനം
ദൃശ്യരൂപം
| Op Luang National Park | |
|---|---|
| อุทยานแห่งชาติออบหลวง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Op Luang Canyon | |
| സ്ഥലം | Chiang Mai Province, Thailand |
| അടുത്തുള്ള നഗരം | Lamphun |
| നിർദ്ദേശാങ്കങ്ങൾ | 18°13′23″N 98°28′52″E / 18.22306°N 98.48111°E |
| വിസ്തീർണ്ണം | 553 km2 (210 sq mi) |
| സ്ഥാപിതം | 1991[1] |
| ഭരണസമിതി | Department of National Parks, Wildlife and Plant Conservation |
ഓപ് ലുവാങ് ദേശീയോദ്യാനം തായ്‌ലന്റിലെ ചിയാങ്മയി പ്രവിശ്യയിലുള്ള ഒരു ദേശീയോദ്യാനമാണിത്. മനോഹരമായ നദിതാഴ്വരയും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഇവിടെയുണ്ട്.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]ഓപ് ലുവാങ് ദേശീയോദ്യാനം ചോം-താങ്, മായെ ചായീം, ഹോട് ജില്ലകളിലെ ചിയാങ്മയിയുടെ തെക്കൻ ഭാഗത്ത് 105 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. 553 കിലോമീറ്റർ വിസ്തൃതിയുണ്ട്. താനോൺ തോങ് ചായി പർവ്വതനിരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1][2]
ചരിത്രം
[തിരുത്തുക]ചരിത്രാതീതകാലത്തെ ചിത്രങ്ങളും മറ്റു ഉപകരണങ്ങളും ഈ ദേശീയോദ്യാനത്തിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]Op Luang National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- 1 2 "Ob Luang National Park". Department of National Parks (Thailand). Archived from the original on 9 November 2013. Retrieved 9 April 2014.
- 1 2 "National Parks in Thailand: Op Luang National Park" (PDF). Department of National Parks (Thailand). 2015. pp. 80–81. Retrieved 27 May 2017.