ഫു കയോ- ഫു ഫാൻ ഖം ദേശീയോദ്യാനം
ദൃശ്യരൂപം
| ഫു കയോ- ഫു ഫാൻ ഖം | |
|---|---|
| อุทยานแห่งชาติภูเก้า-ภูพานคำ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Thailand |
| അടുത്തുള്ള നഗരം | Khon Kaen |
| നിർദ്ദേശാങ്കങ്ങൾ | 16°48′38″N 102°36′40″E / 16.81056°N 102.61111°E |
| വിസ്തീർണ്ണം | 322 km2 (120 sq mi) |
| സ്ഥാപിതം | 1985 |
| ഭരണസമിതി | Department of National Parks, Wildlife and Plant Conservation |
ഫു കയോ- ഫു ഫാൻ ഖം തായ്‌ലാന്റിലെ ഖോൻ കീൻ, നോങ് ബ്വാ ലംഫു എന്നീ പ്രവിശ്യകളിൽ ഖോൻ കീൻ നഗരത്തിന്റെ വടക്കു-പടിഞ്ഞാറ് നിന്ന് 60 കിലോമീറ്റർ അകലത്തിലും സ്ഥിതിചെയ്യുന്ന 322 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ദേശീയോദ്യാനമാണ്. 1985 ന് 50-ാമത്തെ ദേശീയോദ്യാനമായി ഇതിനെ നാമനിർദ്ദേശം ചെയ്തു. റോക്ക് ഫോർമേഷൻ, ഉബോൾ രത്ന അണക്കെട്ട് ജലസംഭരണി, വെള്ളച്ചാട്ടങ്ങൾ എന്നിവ കൊണ്ട് രണ്ട് ഭാഗങ്ങളായി ഈ പർവ്വതോദ്യാനത്തെ വേർതിരിക്കുന്നു.[1]


അവലംബം
[തിരുത്തുക]- ↑ "Phu Kao–Phu Phan Kham National Park". Tourism Authority of Thailand. Retrieved 30 June 2014.