ഫു ക്രഡ്യുങ് ദേശീയോദ്യാനം
ദൃശ്യരൂപം
| ഫു ക്രഡ്യുങ് ദേശീയോദ്യാനം | |
|---|---|
| อุทยานแห่งชาติภูกระดึง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
View from Lom Sak Cliff on Phu Kradueng Mountain | |
| സ്ഥലം | Loei Province, Thailand |
| അടുത്തുള്ള നഗരം | Loei |
| നിർദ്ദേശാങ്കങ്ങൾ | 16°52′05″N 101°46′33″E / 16.86806°N 101.77583°E |
| വിസ്തീർണ്ണം | 348 km2 (134 sq mi) |
| സ്ഥാപിതം | 1962 |
| സന്ദർശകർ | 69,613 (in 2009) |
| ഭരണസമിതി | Department of National Parks, Wildlife and Plant Conservation |


ഫു ക്രഡ്യുങ് ദേശീയോദ്യാനം തായ്‌ലാന്റിലെ ലോയി, ആംഫോയ് ഫു ക്രഡ്യുങ് എന്നീ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന അറിയപ്പെടുന്ന ദേശീയോദ്യാനമാണ്.1962 നവംബർ 23 ന് ഖാവോ യായി നാഷണൽ പാർക്കിനുശേഷം തായ്‌ലാന്റിലെ രണ്ടാമത്തെ ദേശീയോദ്യാനമായി ഫു ക്രഡ്യുങ് ദേശീയോദ്യാനത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. [1] ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴക്കാലത്ത് ഈ ദേശീയോദ്യാനം അടച്ചിടുന്നു.[2]

അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]
ഫു ക്രഡ്യുങ് ദേശീയോദ്യാനം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)