ഫു വിയങ് ദേശീയോദ്യാനം
ദൃശ്യരൂപം
| ഫു വിയങ് ദേശീയോദ്യാനം | |
|---|---|
| อุทยานแห่งชาติภูเวียง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
PWNP Dinosaur Site 3 | |
| സ്ഥലം | Thailand |
| അടുത്തുള്ള നഗരം | Khon Kaen |
| നിർദ്ദേശാങ്കങ്ങൾ | 16°40′42″N 102°21′13″E / 16.67833°N 102.35361°E |
| വിസ്തീർണ്ണം | 325 km² |
| സ്ഥാപിതം | 1965 |

ഫു വിയങ് ദേശീയോദ്യാനം വടക്കു-കിഴക്കൻ തായ്‌ലാന്റിലെ ഖോൻ കീൻ പ്രവിശ്യയിൽ ഫു വിയാങ് ജില്ലയിലും ഖോൻ കീൻ നഗരത്തിൽ നിന്ന് 85 കിലോമീറ്റർ അകലത്തിലും 325 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശീയോദ്യാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ദിനോസറുകളുടെ ശവപറമ്പുകൂടിയായ ഈ ദേശീയോദ്യാനം അറിയപ്പെടുന്ന ദിനോസറുകളുടെ അസ്ഥികളുള്ള പാലിയന്റോളജിക്കൽ കേന്ദ്രമാണ്. 1996-ൽ അവശേഷിക്കുന്ന കാർണിവോറസ് തണ്ടർ ലിസാർഡുകൾ (Siamotyrannus isanensis) ഖനനത്തിനുവേണ്ടി കുഴിച്ച കുഴികളിൽ കാണപ്പെടുന്നു. [1] ഫു വിയങ് മ്യൂസിയം ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നു. ഫു ഫാൻ മലനിരകളും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Spooner, Andrew; Borrowman, Hana; Baldwin, William (February 1, 2007). Footprint Thailand. Footprint Travel Guides. pp. 704–. ISBN 978-1-904777-94-6. Retrieved October 1, 2011.
- ↑ Eliot, Joshua; Bickersteth, Jane (March 13, 2003). Thailand handbook. Footprint Travel Guides. pp. 330–. ISBN 978-1-903471-54-8. Retrieved October 1, 2011.