ഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനം
ഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติเขาคิชฌกูฏ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() View from above Krathing Falls | |
Location | Chanthaburi Province, Thailand |
Nearest city | Chanthaburi |
Coordinates | 12°50′44″N 102°9′35″E / 12.84556°N 102.15972°E |
Area | 59 കി.m2 (640,000,000 sq ft) |
Established | May 1977 |
Governing body | Department of National Parks, Wildlife and Plant Conservation |
ഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനം (Thai: อุทยานแห่งชาติเขาคิชฌกูฏ) തായ്ലാൻറിലെ ചന്താബുരി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ് . വെള്ളച്ചാട്ടങ്ങളും വനങ്ങളും വരെ ഇവിടെയുണ്ട്. ബുദ്ധ ഫൂട്ട്പ്രിന്റ്സ് ആരാധിക്കുന്ന സ്ഥലമാണ് ഇത്. [1]
13 വലിയ തലങ്ങളിൽ ഉള്ള വെള്ളച്ചാട്ടമാണ് ക്രാതിംഗ്. പാർക്കിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. ചന്താബരി നദിയിലാണ് ഈ വെള്ളച്ചാട്ടം വീഴുന്നത്. ചൻക്സേയും ക്ലോങ് പിബോണും പാർക്കിലെ മറ്റ് വെള്ളച്ചാട്ടങ്ങൾ ആണ്.[1][2][3]
ഭൂമിശാസ്ത്രം[തിരുത്തുക]
ഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനം 28 കിലോമീറ്റർ (92,000 അടി) വടക്ക് കിഴക്ക് ചന്താബുരി പ്രവിശ്യയിലെ ഖാവോ ഖിചുക്കട്ട് ജില്ലയിൽ സ്ഥിതിചെയ്യുന്നു.പാർക്കിന്റെ വിസ്തീർണ്ണം 59 ചതുരശ്ര കിലോമീറ്ററാണ്. 1,085 മീറ്റർ (3,560 അടി) ഉയരമുള്ള ഖാവോ ഫ്രാ ബാറ്റ് കൊടുമുടിയാണ് ഏറ്റവും ഉയർന്ന സ്ഥലം. തായ്ലാന്റിലെ ഏറ്റവും ചെറിയ ദേശീയ പാർക്കുകളിൽ ഒന്നാണ് ഈ പാർക്ക്. ഖോസോ സായി ഡാവോ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയാണ് ഈ പാർക്ക്. [1][4]
ചരിത്രം[തിരുത്തുക]
1977 മേയ് 4-ന് ഖാവോ ഖിറ്റ്ച്ചാക്കട്ട് തായ്ലാൻഡിന്റെ പതിനാലാം നാഷണൽ പാർക്കായി നിലവിൽ വന്നു..[1]

References[തിരുത്തുക]

- ↑ 1.0 1.1 1.2 1.3 "Khao Khitchakut National Park". Department of National Parks (Thailand). മൂലതാളിൽ നിന്നും 22 May 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 June 2013.
- ↑ "Khao Khitchakut National Park". Tourism Authority of Thailand. മൂലതാളിൽ നിന്നും 15 June 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 June 2013.
- ↑ Nam, Suzanne (February 2012). Moon Handbooks Thailand (5th പതിപ്പ്.). Avalon Travel. പുറങ്ങൾ. 142. ISBN 978-1-59880-969-5.
- ↑ "Khao Khitchakut National Park". Lonely Planet. മൂലതാളിൽ നിന്നും 2013-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 June 2013.