ഖുയാൻ ശ്രിനാഗരിൻന്ദ്ര ദേശീയോദ്യാനം
Khuean Srinagarindra National Park | |
---|---|
อุทยานแห่งชาติเขื่อนศรีนครินทร์ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kanchanaburi Province, Thailand |
Nearest city | Kanchanaburi |
Coordinates | 14°44′39″N 99°2′10″E / 14.74417°N 99.03611°E |
Area | 1,532 കി.m2 (1.649×1010 sq ft) |
Established | December 1981 |
Governing body | Department of National Parks, Wildlife and Plant Conservation |
ഖുയാൻ ശ്രിനാഗരിൻന്ദ്ര ദേശീയോദ്യാനം(തായ്: อุทยานแห่งานแห่งชาติ เขื่อน ศรีนครินทร์; ആർ.ടി.ജി.എസ്: ഉദ്ധയാൻ ഹെയ്ംഗ് ചാറ്റ് ഖുയാൻ സി നഖരിൻ; "ശ്രീനഗരിൻഡ് ഡാം ദേശീയോദ്യാനം") തായ്ലൻഡ്, കാഞ്ചൻബരി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ്. ശ്രീനഗരിൻഡ് റിസർവോയർ കേന്ദ്രീകരിച്ചുള്ള ഈ പാർക്ക് പടിഞ്ഞാറ് ഫോറസ്റ്റ് കോംപ്ലക്സ് പരിരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ് .
ഭൂമിശാസ്ത്രം
[തിരുത്തുക]ഖുയാൻ ശ്രിനാഗരിൻന്ദ്ര നാഷണൽ പാർക്ക് സായ് യോക്ക്, സി സവാത്, തോങ് ഫ ഫും ജില്ലകളിലായി 105 കിലോമീറ്ററിൽ കാഞ്ചനബുരി നഗരത്തിൽ സ്ഥിതിചെയ്യുന്നു. പാർക്കിൻറെ വിസ്തീർണ്ണം 1,532 ചതുരശ്ര കിലോമീറ്റർ (592 ച.മൈൽ) ആണ്. [1]
ഖേവ യായ് നദിയിൽ നിർമ്മിച്ച ശ്രീനഗരിൻഡ് അണക്കെട്ട് .ആണ് പാർക്കിന്റെ ഹൃദയഭാഗത്തുള്ളത്. [1]
ചരിത്രം
[തിരുത്തുക]പതിനെട്ടാം നൂറ്റാണ്ടിൽ തായ്-ബർമീസ് യുദ്ധകാലത്ത് ഈ പാർക്കിന്റെ ഗുഹകൾ, പ്രത്യേകിച്ച് താം ഫ്ര പ്രങ്, തായ് സൈനികരെ ഒളിത്താവളമായി ഉപയോഗിച്ചിരുന്നു. .[1]
ശ്രീനഗരിൻഡ് റിസർവോയർ 1980- ൽ പൂർത്തിയായി. 1981 ഡിസംബർ 23 ന് ഖുയാൻ ശ്രിനാഗരിൻന്ദ്ര നാഷണൽ പാർക്ക് രൂപീകരിച്ചു.
ആകർഷണങ്ങൾ
[തിരുത്തുക]ഖുയാൻ ശ്രിനാഗരിൻന്ദ്രയുടെ ഏറ്റവും പ്രശസ്തമായ ആകർഷണം ഏഴ് നിലകളിലുള്ള ഹുയാ മാ ഖമിൻ വെള്ളച്ചാട്ടം ആണ്. അവസാനം ഖ്വയ് യായ് നദിയിൽ ഒഴുകിയെത്തുന്നു. പാർക്കിൻറെ കിഴക്ക് മലനിരകളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഫ സവാൻ, ഫാ ടാട്ട് എന്നിവയാണ് മറ്റ് പാർക്കിലെ വെള്ളച്ചാട്ടങ്ങൾ. [1]
The park contains numerous cave systems. The 150 മീറ്റർ (490 അടി) long Tham Sawan features prehistoric cave paintings. Tham Neramit is dome-like in appearance and features stalactites and stalagmites. Tham Phra Prang, also featuring stalactites and stalagmites, hosts a Buddha image inside. Other caves include Tham Nam Mut and Tham Phra Kho.[1]
സസ്യ ജീവ ജാലങ്ങൾ
[തിരുത്തുക]പാർക്കിന്റെ മലനിരകൾ നിത്യഹരിതവനങ്ങളും, ഇലപൊഴിയും വനങ്ങളും ആണ് കാണപ്പെടുന്നത്.[1]
Animal species include leopard cat, civet, slow loris, squirrels and bats. Bird life includes green peafowl, osprey, parakeets, kingfishers, orioles and barbets.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Khuean Srinagarindra National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 20 May 2013.