ഫാ ദയേങ് ദേശീയോദ്യാനം

Coordinates: 19°37′43.025″N 98°57′21.772″E / 19.62861806°N 98.95604778°E / 19.62861806; 98.95604778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pha Daeng National Park
อุทยานแห่งชาติผาแดง
Map showing the location of Pha Daeng National Park
Map showing the location of Pha Daeng National Park
Location within Thailand
LocationChiang Dao District, Chiang Mai Province, Thailand
Coordinates19°37′43.025″N 98°57′21.772″E / 19.62861806°N 98.95604778°E / 19.62861806; 98.95604778
Area1,123 km2
Established2 Nov 2000

ഫാ ദയേങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติผาแดง) തായ്‌ലന്റിലെ പ്രവിശ്യയായ ചിയാങ്മയിയിലെ ഒരു ദേശീയോദ്യാനമാണ്.[1] 2000 നവംബർ 2 നാണ് ഈ ദേശീയോദ്യാനം തുടങ്ങിയത്. 1,123 ചതുരശ്രകിലോമീറ്റർ ആണ് ഈ ഉദ്യാനത്തിന്റെ വിസ്തീർണ്ണം. മ്യാന്മാറുമായുള്ള അതിർത്തിയിലുള്ള ഡായേൻ ലാവോ റേഞ്ചിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ചിയാങ് ഡാവോ വന്യജീവിസങ്കേതത്തിന്റെ വടക്കാണിത്. ഏറ്റവും വലിയ കൊടുമുടി ഡോയി പുക് ഫക്ക ആണ്.[2]

അവലംബം[തിരുത്തുക]

  1. "Pha Daeng National Park". National Parks Thailand (in തായ്). Dept of National Parks Thailand. Retrieved 2016-07-14.
  2. "Pha Daeng National Park". National Parks Thailand. Dept of National Parks Thailand. Archived from the original on 2014-12-08. Retrieved 2014-12-06.
"https://ml.wikipedia.org/w/index.php?title=ഫാ_ദയേങ്_ദേശീയോദ്യാനം&oldid=3703130" എന്ന താളിൽനിന്ന് ശേഖരിച്ചത്