മി പിങ് ദേശീയോദ്യാനം

Coordinates: 17°34′N 98°48′E / 17.567°N 98.800°E / 17.567; 98.800
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മി പിങ് ദേശീയോദ്യാനം
อุทยานแห่งชาติแม่ปิง
Map showing the location of മി പിങ് ദേശീയോദ്യാനം
Map showing the location of മി പിങ് ദേശീയോദ്യാനം
Location within Thailand
LocationThailand
Nearest cityTak
Coordinates17°34′N 98°48′E / 17.567°N 98.800°E / 17.567; 98.800
Area1003.75 km²
Established1981

മി പിങ് ദേശീയോദ്യാനം വടക്കൻ തായ്‌ലാന്റിലെ ലംഫൻ, ചിയാങ് മായി, ടക്ക് എന്നീ പ്രവിശ്യകളിൽ തനോൻ തോങ് ചായി മേഖലയുടെ തെക്കെ അറ്റത്ത് സ്ഥിതിചെയ്യുന്നു. 1981-ൽ നിലവിൽ വന്ന IUCN കാറ്റഗറി II ൽ ഉൾപ്പെടുത്തിയിട്ടുള്ള തായ്‌ലാന്റിലെ 1,003.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള സംരക്ഷിതമേഖലയാണിത്.[1]പിങ് നദി, കോഹ് ലോങ് വെള്ളച്ചാട്ടം, [2]തങ് കിക്ക്-തങ് നങ്കു പുൽത്തകിടികൾ എന്നിവ ഈ ദേശീയോദ്യാനത്തിന്റെ സവിശേഷതയാണ്.

Koh Luang waterfall

അവലംബം[തിരുത്തുക]

  1. World Conservation Monitoring Centre; IUCN Conservation Monitoring Centre; IUCN Commission on National Parks and Protected Areas (November 1990). 1990 United Nations list of national parks and protected areas. IUCN. pp. 170–. ISBN 978-2-8317-0032-8. Retrieved 3 October 2011.
  2. http://www.bangkokpost.com/travel/3634_info_koh-luang-waterfall.html


"https://ml.wikipedia.org/w/index.php?title=മി_പിങ്_ദേശീയോദ്യാനം&oldid=3950004" എന്ന താളിൽനിന്ന് ശേഖരിച്ചത്