രാംഖാംഹാങ് ദേശീയോദ്യാനം

Coordinates: 16°54′30″N 99°39′0″E / 16.90833°N 99.65000°E / 16.90833; 99.65000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാംഖാംഹാങ് ദേശീയോദ്യാനം
อุทยานแห่งชาติรามคำแหง
Khao Phra Mae Ya Summit
Map showing the location of രാംഖാംഹാങ് ദേശീയോദ്യാനം
Map showing the location of രാംഖാംഹാങ് ദേശീയോദ്യാനം
Location within Thailand
LocationSukhothai Province, Thailand
Nearest citySukhothai
Coordinates16°54′30″N 99°39′0″E / 16.90833°N 99.65000°E / 16.90833; 99.65000
Area341 km²
Established1980

രാംഖാംഹാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติรามคำแหง) തായ്ലാൻഡിലെ ഒരു.ദേശീയോദ്യാനമാണ്

വിവരണം[തിരുത്തുക]

തായ്ലാൻഡിന്റെ വടക്ക് ഭാഗത്തുള്ള സുഖോതായ് പ്രവിശ്യയിലെ ബാൻ ദാൻ ലാൻ ഹോയി,, ഖിരി മാറ്റ്, മ്യുവാംഗ് സുഖോതായ് ജില്ലകളിൽ രാംഖാംഹാങ് നാഷണൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നു. ദേശീയോദ്യാനത്തിൻറെ ഭൂരിഭാഗം സ്ഥലവും ഖാവോ ലുവാങ് പർവതനിരയുടെ പരിധിയിലാണ്.[1]

അവലംബം[തിരുത്തുക]

  1. Elliot, Stephan; Cubitt, Gerald (2001). THE NATIONAL PARKS and other Wild Places of THAILAND. New Holland Publishers (UK) Ltd. pp. 98–100. ISBN 9781859748862.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]