ഉള്ളടക്കത്തിലേക്ക് പോവുക

ഡോയി ലുവാങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Doi Luang National Park
อุทยานแห่งชาติดอยหลวง
Map showing the location of Doi Luang National Park
Map showing the location of Doi Luang National Park
Location within Thailand
സ്ഥലംChiang Rai, Lampang and Phayao Provinces
നിർദ്ദേശാങ്കങ്ങൾ19°12′N 99°43′E / 19.20°N 99.71°E / 19.20; 99.71[1]
വിസ്തീർണ്ണം1170
സ്ഥാപിതം1990
ഭരണസമിതിสำนักอุทยานแห่งชาติ

ഡോയി ലുവാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติดอยหลวง) ഉത്തര തായ്-ലന്റിലെ ഒരു ദേശീയൊദ്യാനമാണ്.

ചിയാങ് റായി പ്രവിശ്യയിലെ മായി സുവായി, ഫാൻ, വയാങ് പാ പാവോ എന്നീ ജില്ലകളിലും ലമ്പാങ് പ്രവിശ്യയിലെ വാങ് നുയ, എങാവൊ ജില്ലകളിലും ഫയാവോ പ്രവിശ്യയിലെ മ്യൂയാങ് ഫയാവോ, മയെർ ചായ് എന്നീ ജില്ലകളിലുമായി കിടക്കുന്നു.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]