ഖ്ലോങ് ലാൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖ്ലോങ് ലാൻ ദേശീയോദ്യാനം
คลองลาน
Map showing the location of ഖ്ലോങ് ലാൻ ദേശീയോദ്യാനം
Map showing the location of ഖ്ലോങ് ലാൻ ദേശീയോദ്യാനം
Location within Thailand
LocationKamphaeng Phet Province, Thailand
Area420 കി.m2 (160 sq mi)
Established1985

ഖ്ലോങ് ലാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ കാംഫീങ് ഫെറ്റ് പ്രവിശ്യയിൽ ഖ്ലോങ് ലാൻ, കാംഫീങ് ഫെറ്റ് എന്നീ ജില്ലകളിൽ ഡൗണ മലനിരകളിലുമായി 420 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ്.1,439 മീറ്റർ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഖുൻ ഖ്ലോങ് ലാൻ എന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നു.1985 ഡിസംബർ 25 ന് തായ്‌ലാന്റിലെ 44- ാമത്തെ ദേശീയോദ്യാനമായി ഈ ഉദ്യാനം നിലവിൽവന്നു. [1]

Khlong Lan Waterfall

അവലംബം[തിരുത്തുക]

  1. "Khlong Lan National Park". protectedplanet.net.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]