Jump to content

ഫു ഫാൻ ദേശീയോദ്യാനം

Coordinates: 17°3′45″N 103°58′22″E / 17.06250°N 103.97278°E / 17.06250; 103.97278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫു ഫാൻ ദേശീയോദ്യാനം
ภูพานอุทยานแห่งชาติ
Map showing the location of ഫു ഫാൻ ദേശീയോദ്യാനം
Map showing the location of ഫു ഫാൻ ദേശീയോദ്യാനം
Park location in Thailand
LocationSakon Nakhon and Kalasin provinces, Thailand
Nearest citySakon Nakhon
Coordinates17°3′45″N 103°58′22″E / 17.06250°N 103.97278°E / 17.06250; 103.97278
Area664 km2 (256 sq mi)
Established13 November 1972
Governing bodyDepartment of National Parks, Wildlife and Plant Conservation

ഫു ഫാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ വടക്ക് 25 കിലോമീറ്റർ അകലത്തിൽ കലാസിൻ പ്രവിശ്യയിലും സകൻ നഖൻ നഗരത്തിൽനിന്ന് തെക്കു-പടിഞ്ഞാറ് 25 കിലോമീറ്റർ അകലത്തിലും സ്ഥിതിചെയ്യുന്ന 664 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ദേശീയോദ്യാനമാണ്. ഐസനിലെ ഫു ഫാൻ മലനിരകളിൽ വിസ്താരമുള്ള വനമേഖല ഈ ദേശീയോദ്യാനത്തെ വേർതിരിച്ചുനിർത്തുന്നു.

ചരിത്രം

[തിരുത്തുക]

മുൻകാലങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ കാണുന്ന ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം കുറച്ച് മിലിട്ടറി ഗ്രൂപ്പുകൾക്ക് താവളം ഒരുക്കാൻ സഹായിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സേരി തായി പ്രതിരോധ പോരാളികൾ തായ് സേരി ഉപയോഗപ്പെടുത്തുകയും അവിടെയുള്ള തായ് ഗുഹകൾ ആയുധങ്ങൾ സൂക്ഷിക്കാനുപയോഗിക്കുകയും ചെയ്തിരുന്നു. 1970കളിൽ പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് തായ്ലന്റ് അവരുടെ ഒളിത്താവളമായും ഈ ദേശീയോദ്യാനത്തിനെ ഉപയോഗിച്ചിരുന്നു.[1]

Phra That Phu Pek

അവലംബം

[തിരുത്തുക]
  1. Williams, China; Beales, Mark; Bewer, Tim (February 2012). Lonely Planet Thailand (14th ed.). Lonely Planet Publications. p. 492. ISBN 978-1-74179-714-5.
"https://ml.wikipedia.org/w/index.php?title=ഫു_ഫാൻ_ദേശീയോദ്യാനം&oldid=3703132" എന്ന താളിൽനിന്ന് ശേഖരിച്ചത്