ബുഡോ-സു-ങായ് പാടി ദേശീയോദ്യാനം

Coordinates: 6°28′01″N 101°37′48″E / 6.467°N 101.630°E / 6.467; 101.630
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Budo–Su-ngai Padi National Park
อุทยานแห่งชาติบูโด-สุไหงปาดี
Map showing the location of Budo–Su-ngai Padi National Park
Map showing the location of Budo–Su-ngai Padi National Park
Map of Thailand
LocationSouthern Thailand
Coordinates6°28′01″N 101°37′48″E / 6.467°N 101.630°E / 6.467; 101.630
Area294 km2 (114 sq mi)
Established1999

ബുഡോ-സു-ങായ് പാടി ദേശീയോദ്യാനം തായ്ലൻഡിലെ നാരതിവാട്ട് പ്രവിശ്യയിലെ ഒരു ദേശീയ ഉദ്യാനമാണ്. മലേഷ്യയിലെ ക്രാ ഇസ്ത്മസ് നിന്ന് ടെനസെരിം കുന്നുകളുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ശങ്കാല ഖിരി മലനിരകളുടെ ഭാഗമാണ് ഇത്.[1]

ചരിത്രം[തിരുത്തുക]

ഈ പ്രദേശം ഗറില്ലകളുടെ ആവാസകേന്ദ്രമായിരുന്നു. ചുരുക്കം പേർ ഇവിടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ വനാന്തർഭാഗത്തേയ്ക്ക് കടക്കാറുണ്ട്. എന്നാൽ 1974- ലെ സ്ഥിതി മെച്ചപ്പെട്ടപ്പോൾ, റോയൽ വനം വകുപ്പ് പച്ചോ വെള്ളച്ചാട്ടം പാർക്ക് സ്ഥാപിച്ചു. ഇത് ബുഡോ സു-ങായ് പാടി നാഷണൽ പാർക്ക് ആയി മാറി.

അവലംബം[തിരുത്തുക]

  1. "Budo - Su-ngai Padi National Park". Department of National Parks (DNP) Thailand. Archived from the original on 10 July 2015. Retrieved 9 July 2015.