ഖാവോ ലീം യാ-മു കോ സാമെറ്റ് ദേശീയോദ്യാനം
ദൃശ്യരൂപം
Khao Laem Ya–Mu Ko Samet National Park | |
---|---|
เขาแหลมหญ้า-หมู่เกาะเสม็ด | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Rayong Province, Thailand |
Nearest city | Rayong |
Coordinates | 12°35′27″N 101°25′01″E / 12.59083°N 101.41694°E |
Area | 131 km2 (51 sq mi) |
Established | 1981 |
Governing body | Department of National Parks, Wildlife and Plant Conservation |
ഗൾഫ് ഓഫ് തായ്‌ലാന്റിൽ (Gulf of Thailand) ബാങ്കോക്കിൽ നിന്ന് 180 കിലോമീറ്റർ തെക്ക് കിഴക്കായി റയോങ് പ്രവിശ്യയിൽ കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു തായ് മറൈൻ നാഷണൽ പാർക്ക് ആണ് ഖാവോ ലീം യാ-മു കോ സാമെറ്റ് ദേശീയോദ്യാനം. [1][2]1981- ൽ റോയൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കോ സാമെറ്റ് ദ്വീപും കൂടെ ഒൻപത് ചെറു ദ്വീപുകളും, ഖാവോ ലീം യാ ആസ്ഥാനപ്രദേശമായും 11 കിലോമീറ്ററുള്ള മി രാംപീങ്ങ് ബീച്ചിനെയും ചേർത്ത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങൾ ദേശീയോ ഉദ്യാന വകുപ്പിന്റെ അധികാരപരിധിയിലാണ്. 2013 ആഗസ്തിൽ പാർക്കിൽ അനധികൃതമായി നിർമ്മിച്ച മുക്ക് സാമെറ്റ്, അൺസീൻ, പ്ലോയ് സാമേറ്റ് എന്നീ മൂന്ന് റിസോർട്ടുകൾ തകർക്കാൻ 500- ൽ അധികം ദേശീയ പാർക്കിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Khao Laem Ya-Mu Ko Samet National Park". Bangkok Post. n.d. Retrieved 18 November 2016.
- ↑ "KHAO LAEM YA - MU KO SAMET NATIONAL PARK". Tourism Authority of Thailand (TAT). Archived from the original on 2016-11-18. Retrieved 18 November 2016.