ഫു ഫ മാൻ ദേശീയോദ്യാനം
ദൃശ്യരൂപം
ഫു ഫ മാൻ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติภูผาม่าน | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Khon Kaen |
Coordinates | 16°44′38″N 102°0′4″E / 16.74389°N 102.00111°E |
Area | 350 കി.m2 (3.76736865×109 sq ft) |
Governing body | Department of National Parks, Wildlife and Plant Conservation |
ഫു ഫ മാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ ഖോൻ കീൻ പ്രവിശ്യയിലെ ഫു ഫ മാൻ, ചും ഫി എന്നീ ജില്ലകളിലും ലോയി പ്രവിശ്യയിലെ ഫു ക്രാഡ്യെങ് ജില്ലയിലുമായി 350 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ 200 - 800 മീറ്റർ വരെ സമുദ്രനിരപ്പിൽ നിന്നുയർന്ന് സ്ഥിതിചെയ്യുന്നു. [1] ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന 10 കിലോമീറ്റർ നീളമുള്ള ഖ്ലാങ് ഖായോ ഗുഹയിൽ നിന്ന് ധാരാളം വവ്വാലുകൾ സൂര്യാസ്തമയ സമയത്ത് പറക്കുന്നത് കാണാം. സ്റ്റലഗ്മൈറ്റ്, സ്റ്റലക്റ്റൈറ്റ് ഫോർമേഷൻ ഗുഹകൾ ഇവിടത്തെ സവിശേഷതയാണ്. 2,000 വർഷങ്ങൾക്കുമുമ്പുണ്ടായിരുന്ന ലായി തീങ് ഗുഹയും പാറകൊണ്ടു നിർമ്മിതമായ ഗുഹയിൽ പുരാതന ഗുഹാചിത്രങ്ങളും കാണപ്പെടുന്നു. [2]