സി ലന്ന ദേശീയോദ്യാനം
Jump to navigation
Jump to search
Si Lanna National Park | |
---|---|
อุทยานแห่งชาติศรีลานนา | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chiang Mai Province, Thailand |
Nearest city | Chiang Mai |
Coordinates | 19°16′56″N 99°5′28″E / 19.28222°N 99.09111°ECoordinates: 19°16′56″N 99°5′28″E / 19.28222°N 99.09111°E |
Area | 1,406 കി.m2 (1.513×1010 sq ft) |
Established | August 1989 |
Governing body | Department of National Parks, Wildlife and Plant Conservation |
സി ലന്ന ദേശീയോദ്യാനം തായ്‌ലന്റിലെ ചിയാങ്മയി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ്. അനേകം വെള്ളച്ചാട്ടങ്ങളും അരുവികളും ഗുഹകളും ഈ പർവ്വതപ്രദേശത്തുള്ള പാർക്കിലുണ്ട്. പിങ് നദിയുടെ അനേകം കൈവഴികൾ ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നു.[1]
ഭൂമിശാസ്ത്രം[തിരുത്തുക]
ചിയങ്മയി പട്ടണത്തിൽനിന്നും 65 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. 1,406 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഇവിടത്തെ ഏറ്റവും ഉയർന്ന ഭാഗം ചൊം ഹോട് ആണ്. ഇതിനു 1,718 മീറ്റർ ഉയരമുണ്ട്. 20 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള മായ് എങാത് സൊംബോൺ ചോൺ ജലസംഭരണി ഈ ദേശീയോദ്യാനത്തിലാണ്.
ചരിത്രം[തിരുത്തുക]
1989 ആഗസ്ത് 1നാണ് സി ലന്ന തായ്‌ലന്റിന്റെ അറുപതാമത് ദേശീയോദ്യാനമായത്.
ആകർഷണം[തിരുത്തുക]
സസ്യജാലവും ജന്തുജാലവും[തിരുത്തുക]
ഈ ദേശീയോദ്യാനത്തിൽ അനെകം തരം വനവിഭാഗങ്ങൾ കാണാനാകും. നിത്യഹരിതനങ്ങൾ, ഇലപൊഴിയും വനങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്.
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Si Lanna National Park എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ↑ "Si Lanna National Park". Department of National Parks (Thailand). ശേഖരിച്ചത് 4 July 2013.