കീങ് ടാന ദേശീയോദ്യാനം
ദൃശ്യരൂപം
കീങ് ടാന ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติแก่งตะนะ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ubon Ratchathani Province, Thailand |
Coordinates | 15°17′50″N 105°28′25″E / 15.29722°N 105.47361°E |
Area | 80 km² |
Established | 1981 |
Governing body | National Park, Wildlife and Plant Conservation Department |
കീങ് ടാന ദേശീയോദ്യാനം തായ്‌ലാന്റിലെ ഉബോൻ രത്ചതനി പ്രവിശ്യയിലെ ഖോങ് ചിയാം ജില്ലയിൽ 80 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ്. 1981ജൂലൈ 13 ന് നിലവിൽവന്ന ഈ ദേശീയോദ്യാനം IUCN കാറ്റഗറി II വിൽപ്പെടുന്ന സംരക്ഷിതമേഖലയാണ്.[1][2]ഈ ഉദ്യാനം മൺ, ഖോങ് എന്നീ നദികളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. 200 മീറ്റർ ഉയരത്തിലാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. 543 മീറ്റർ ഉയരമുള്ള ബാൻറ്റ്റഡ് കൊടുമുടിയും ഇവിടെ കാണപ്പെടുന്നു. പീഠഭൂമികളും, കീഴ്ക്കാംതൂക്കമായ കുന്നുകളും ഈ ഉദ്യാനത്തിന്റെ സവിശേഷതയാണ്.
അവലംബം
[തിരുത്തുക]- ↑ "Kaeng Tana National Park". Department of National Parks (Thailand). Archived from the original on 17 November 2015. Retrieved 16 November 2015.
- ↑ Wikramanayake, Eric D. (2002). Terrestrial ecoregions of the Indo-Pacific: a conservation assessment. Island Press. ISBN 978-1-55963-923-1. Retrieved October 1, 2011.