ഖ്ലോങ് ലാൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khlong Lan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഖ്ലോങ് ലാൻ ദേശീയോദ്യാനം
คลองลาน
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Thailand" does not exist
LocationKamphaeng Phet Province, Thailand
Coordinates16°09′32″N 99°11′24″E / 16.159°N 99.19°E / 16.159; 99.19[1]Coordinates: 16°09′32″N 99°11′24″E / 16.159°N 99.19°E / 16.159; 99.19[1]
Area420 കി.m2 (160 sq mi)
Established1985

ഖ്ലോങ് ലാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ കാംഫീങ് ഫെറ്റ് പ്രവിശ്യയിൽ ഖ്ലോങ് ലാൻ, കാംഫീങ് ഫെറ്റ് എന്നീ ജില്ലകളിൽ ഡൗണ മലനിരകളിലുമായി 420 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ്.1,439 മീറ്റർ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഖുൻ ഖ്ലോങ് ലാൻ എന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നു.1985ഡിസംബർ 25 ന് തായ്‌ലാന്റിലെ 44- ാമത്തെ ദേശീയോദ്യാനമായി ഈ ഉദ്യാനം നിലവിൽവന്നു. [2]

Khlong Lan Waterfall

അവലംബം[തിരുത്തുക]

  1. "Khlong Lan National Park". protectedplanet.net.
  2. "Khlong Lan National Park". protectedplanet.net.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]