മി പിങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mae Ping National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മി പിങ് ദേശീയോദ്യാനം
อุทยานแห่งชาติแม่ปิง
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Thailand" does not exist
LocationThailand
Nearest cityTak
Coordinates17°34′N 98°48′E / 17.567°N 98.800°E / 17.567; 98.800Coordinates: 17°34′N 98°48′E / 17.567°N 98.800°E / 17.567; 98.800
Area1003.75 km²
Established1981

മി പിങ് ദേശീയോദ്യാനം വടക്കൻ തായ്‌ലാന്റിലെ ലംഫൻ, ചിയാങ് മായി, ടക്ക് എന്നീ പ്രവിശ്യകളിൽ തനോൻ തോങ് ചായി മേഖലയുടെ തെക്കെ അറ്റത്ത് സ്ഥിതിചെയ്യുന്നു. 1981-ൽ നിലവിൽ വന്ന IUCN കാറ്റഗറി II ൽ ഉൾപ്പെടുത്തിയിട്ടുള്ള തായ്‌ലാന്റിലെ 1,003.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള സംരക്ഷിതമേഖലയാണിത്.[1]പിങ് നദി, കോഹ് ലോങ് വെള്ളച്ചാട്ടം, [2]തങ് കിക്ക്-തങ് നങ്കു പുൽത്തകിടികൾ എന്നിവ ഈ ദേശീയോദ്യാനത്തിന്റെ സവിശേഷതയാണ്.

Koh Luang waterfall

അവലംബം[തിരുത്തുക]

  1. World Conservation Monitoring Centre; IUCN Conservation Monitoring Centre; IUCN Commission on National Parks and Protected Areas (November 1990). 1990 United Nations list of national parks and protected areas. IUCN. pp. 170–. ISBN 978-2-8317-0032-8. Retrieved 3 October 2011.
  2. http://www.bangkokpost.com/travel/3634_info_koh-luang-waterfall.html


"https://ml.wikipedia.org/w/index.php?title=മി_പിങ്_ദേശീയോദ്യാനം&oldid=2909451" എന്ന താളിൽനിന്ന് ശേഖരിച്ചത്