ഫു വിയങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phu Wiang National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫു വിയങ് ദേശീയോദ്യാനം
อุทยานแห่งชาติภูเวียง
PWNP Dinosaur Site 3.JPG
PWNP Dinosaur Site 3
Map showing the location of ഫു വിയങ് ദേശീയോദ്യാനം
Map showing the location of ഫു വിയങ് ദേശീയോദ്യാനം
Location within Thailand
LocationThailand
Nearest cityKhon Kaen
Coordinates16°40′42″N 102°21′13″E / 16.67833°N 102.35361°E / 16.67833; 102.35361Coordinates: 16°40′42″N 102°21′13″E / 16.67833°N 102.35361°E / 16.67833; 102.35361
Area325 km²
Established1965
First discovered dinosaur bone in PWNP in 1976.

ഫു വിയങ് ദേശീയോദ്യാനം വടക്കു-കിഴക്കൻ തായ്‌ലാന്റിലെ ഖോൻ കീൻ പ്രവിശ്യയിൽ ഫു വിയാങ് ജില്ലയിലും ഖോൻ കീൻ നഗരത്തിൽ നിന്ന് 85 കിലോമീറ്റർ അകലത്തിലും 325 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശീയോദ്യാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ദിനോസറുകളുടെ ശവപറമ്പുകൂടിയായ ഈ ദേശീയോദ്യാനം അറിയപ്പെടുന്ന ദിനോസറുകളുടെ അസ്ഥികളുള്ള പാലിയന്റോളജിക്കൽ കേന്ദ്രമാണ്. 1996-ൽ അവശേഷിക്കുന്ന കാർണിവോറസ് തണ്ടർ ലിസാർഡുകൾ (Siamotyrannus isanensis) ഖനനത്തിനുവേണ്ടി കുഴിച്ച കുഴികളിൽ കാണപ്പെടുന്നു. [1] ഫു വിയങ് മ്യൂസിയം ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നു. ഫു ഫാൻ മലനിരകളും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. Spooner, Andrew; Borrowman, Hana; Baldwin, William (February 1, 2007). Footprint Thailand. Footprint Travel Guides. pp. 704–. ISBN 978-1-904777-94-6. Retrieved October 1, 2011.
  2. Eliot, Joshua; Bickersteth, Jane (March 13, 2003). Thailand handbook. Footprint Travel Guides. pp. 330–. ISBN 978-1-903471-54-8. Retrieved October 1, 2011.
"https://ml.wikipedia.org/w/index.php?title=ഫു_വിയങ്_ദേശീയോദ്യാനം&oldid=3337597" എന്ന താളിൽനിന്ന് ശേഖരിച്ചത്