തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖാവോ യായി ദേശീയോദ്യാനത്തിലെ ഹെയ്വോ സുവാട്ട് വെള്ളച്ചാട്ടം

തായ്‌ലാന്റിലെ സംരക്ഷിതപ്രദേശങ്ങളിൽ 147 ദേശീയോദ്യാനങ്ങൾ, 58 വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ, 67 നൺ-ഹണ്ടിംഗ് പ്രദേശങ്ങൾ, 120 വനോദ്യാനങ്ങൾ എന്നിവ (2015 ലെ കണക്കനുസരിച്ച്) ഉൾപ്പെടുന്നു. രാജ്യത്തിന്റെ ഏകദേശം 20 ശതമാനത്തോളമാണിവ.[1] ഇവയെല്ലാം നാച്വറൽ റിസോഴ്സസ് ആൻഡ് എൻവയോൺമെന്റ് (എംഎൻആർഇ) മന്ത്രാലയത്തിന്റെ കീഴിലുള്ള വൈൽഡ് ലൈഫ് ആന്റ് പ്ലാന്റ് കൺസർവേഷൻ ഡിപാർട്ട്മെൻറിൻറെ (ഡിഎൻപി) നിയന്ത്രണത്തിലാണ്. 2002 ലാണ് ഈ വകുപ്പ് രൂപവത്കരിച്ചത്.

ആദ്യത്തെ ദേശീയോദ്യാനമായ ഖായോ യായി (National Park Act B.E. 2504) 1961-ലാണ് നിലവിൽ വന്നത്. കൂടാതെ ആദ്യത്തെ മറൈൻ ദേശീയോദ്യാനമായ ഖായോ സാം റോയി യോട്ട് നിലവിൽ വന്നത് 1966-ലാണ്.[2]

ദേശീയോദ്യാനം ചിത്രം സ്ഥാനം വിസ്തീർണ്ണം(ച.കി.മീ) നിലവിൽ വന്ന വർഷം
Source
ഡോയി ഇൻതാനോൺ น้ำตกวชิรธาร อุทยานแห่งชาติลำดับที่44 อุทยานแห่งชาติดอยอินทนนท์.jpg ചിയാങ്ങ് മായി 482.4 1972 [1]
ഡോയി ഫാ ഹോം പോക് ദേശീയോദ്യാനം Top of Doi Pha Hom Pok.jpg ചിയാങ്ങ് മായി 524 2000 [2]
ഡോയി സുതെപ്-പൂയി Doisuthepnationalpark0408b.jpg ചിയാങ്ങ് മായി 261.06 1981 [3]
ഹുവായി നാം ഡാങ് ദേശീയോദ്യാനം HuayNamDang02.jpg ചിയാങ്ങ് മായി 1252.12 [4]
ഖുൻ ഖാൻ ദേശീയപാർക്ക് Palm civet on tree (detail).jpg ചിയാങ്ങ് മായി 240 [5]
മി വോങ് ദേശീയോദ്യാനം Khong Klung creek in Mae Wong Netional park.JPG ചിയാങ്ങ് മായി[3] 120 1987 [6]
ഓപ് ലുവാങ് ദേശീയോദ്യാനം Obluang national park, Chiangmai province, Thailand.jpg ചിയാങ്ങ് മായി 553 1991 [7]
ഫാ ദയേങ് ദേശീയോദ്യാനം ChiangDao Waterfall.JPG ചിയാങ്ങ് മായി 1123 2000 [8]
സി ലന്ന ദേശീയോദ്യാനം Mountains, Si Lanna National Park.jpg ചിയാങ്ങ് മായി 1406 1989 [9]
ഡോയി ലുവാങ് ദേശീയോദ്യാനം Pu-Kang Water Fall.jpg ചിയാങ് റായി, ഫായോ, ലംപാങ് 1170 1990 [10]
ഖുൺ ചായ് ദേശീയോദ്യാനം ลังกาน้อย ลังกาหลวง อช ขุนแจ 2.jpg ചിയാങ് റായി 270 1995 [11]
ഖി സൺ ദേശീയോദ്യാനം Chae Son National Park07.jpg ലംപാങ് 592 1988 [12]
മയി വാ ദേശീയോദ്യാനം Glaucidium cuculoides - Mae Wong.jpg ലംപാങ്, തക് 587 2000 [13]
ഡോയി ഖുൻ ടാൻ ദേശീയോദ്യാനം Khun Tan (อุทยานขุนตาน).jpg ലാംഫൺ 255.29 1975 [14]
മി പിങ് ദേശീയോദ്യാനം ก้อสวย เขียวมรกต.jpg ലാംഫൺ, തക്, ചിയാങ്ങ് മായി 1003.75 1981 [15]
നംടോക്ക് മി സുരിൻ ദേശീയോദ്യാനം Namtok Mae Surin Waterfall.jpg മി ഹോങ് സൺ 396.6 1981 [16]
സലാവിൻ ദേശീയോദ്യാനം Salawin river at Mae Sam Laep.jpg മി ഹോങ് സൺ 721.52 1994 [17]
തം പ്ല-നംടോക്ക് ഫ സുയി ദേശീയോദ്യാനം Maehongson 001.JPG മാ ഹോങ് സൺ 630 [18]
ഡോയി ഫു ഖ 2006 1004 nan doi phuka 03.jpg നാൻ 1704 1999 [19]
ഖുൻ നാൻ ความสงบกลางป่าลึก.JPG നാൻ 248.60 2009 [20]
മി ചരിം ദേശീയോദ്യാനം Nan 432 1961 [21]
സി നാൻ ദേശീയോദ്യാനം Srinan02.jpg നാൻ 1024 [22]
ഡോയി ഫു നങ് ദേശീയോദ്യാനം ഫയാവോ 512 2012 [23]
മാ പ്യൂം ചിയാങ് റായി 350.948 [24]
ഫു സാങ് ദേശീയോദ്യാനം Phayao phu sang waterfall.jpg ചിയാങ് റായി 284.88 2000 [25]
ഡോയി ഫ ഹോം പോക് ദേശീയോദ്യാനം ഫ്രെ 189 [26]
മി യോം ദേശീയോദ്യാനം ഫ്രെ 454.75 1986 [27]
വിയാങ് കോസായ് ദേശീയോദ്യാനം Wiang Kosai National Park1.jpg ഫ്രെ, ലംപാങ് 410 1981 [28]
ലം നം നാൻ ദേശീയോദ്യാനം Panorama over Phi Pan Nam Range January 2014.jpg ഉത്തരദിത്, ഫ്രെ 999.15 1998 [29]
ഫു സോയി ദേശീയോദ്യാനം Phusoidao National Park Uttaradit Province Thailand.JPG ഉത്തരദിത് 340.21 2008 [30]
ടോൻ സക് യായ് ഉത്തരദിത് 520 [31]
ത ഫ്രയ ദേശീയോദ്യാനം Prasat Khao Lon-004.jpg ബുറൈരം, സാക്കിയോ 594 1996 [32]
പ ഹിൻ ങ്കം ദേശീയോദ്യാനം Hin Ngam forest.jpg ചായഫും 112 1994 [33]
ഫു ലെയ്ങ്ക ചായഫും 201 [34]
സായി തോങ് ദേശീയോദ്യാനം Sai Thong National Park Chaiyaphum Thailand.jpg ചായഫും 319 1992 [35]
തറ്റ് ടോൺ ദേശീയോദ്യാനം Tatton Waterfall 2014 - 001 (2).jpg ചായഫും 217.18 1980 [36]
നം ഫോങ് ദേശീയോദ്യാനം Anthus richardi - Laem Pak Bia.jpg ഖോൻ കെയ്ൻ, ചായഫും 197 [37]
ഫു കയോ- ഫു ഫാൻ ഖം ദേശീയോദ്യാനം Shorea roxburghii.jpg ഖോൻ കെയ്ൻ 322 1985 [38]
ഫു ഫ മാൻ ദേശീയോദ്യാനം Khon Kaen, Loei 340 [39]
ഫു വിയങ് ദേശീയോദ്യാനം PWNP Dinosaur Site 3.JPG ഖോൻ കെയ്ൻ 325 1991 [40]
ഫു ക്രഡ്യുങ് ദേശീയോദ്യാനം Pha Lom Sak.jpg ലോയി 348.12 1962 [41]
ഫു റുയ ദേശീയോദ്യാനം Phu Ruea View.jpg ലോയി 120.84 1979 [42]
ഫു സുവാൻ സായി ലോയി 117.16 1991 [43]
ഫു ഫ തോപ് മുക്ദഹന് 48.5 [44]
ഫു സ ഡോക്ക് ബ്വാ Lotus 5.jpg മുക്ദഹന്, ഉബോൺ റച്ചത്താനി, യസോത്തോൻ 231 1992 [45]
ഫു ലങ്ക ഫോറസ്റ്റ് പാർക്ക് നഖോൺ ഫനോം, നോങ് ഖായി 50 [46]
ഖാവോ യായി നാഷണൽ പാർക്ക് Haeo Suwat waterfall.JPG നഖോൺ റച്ചാസിമ, Nakhon Nayok, Prachinburi 2168.635 1962 [47]
ഫു ഫാ ലേക്ക് Sakon Nakhon, ഉബോൺ റച്ചത്താനി 404 [48]
ഫു ഫാ യോൺ Sakon Nakhon, Nakhon Phanom, Mukdahan 828.56 1987 [49]
ഫു ഫാൻ ദേശീയോദ്യാനം Phu phek-frontansicht.jpg Sakon Nakhon, Kalasin 664.7 1972 [50]
ഖാവോ ഫ്രാ വിഹാൻ ദേശീയോദ്യാനം Mo view from Pha Mo I Daeng Stairway.JPG സിസാക്കെറ്റ് , ഉബോൺ റച്ചത്താനി 130 1998 [51]
കീങ് ടാന Histparksisatchanalai.png ഉബോൺ റച്ചത്താനി 80 1981 [52]
ഫ ടീം Pha taem figures1.JPG ഉബോൺ റച്ചത്താനി 340 1991 [53]
ഫു ചൊങ് -ന യോയി Huayluang waterfall 02.jpg ഉബോൺ റച്ചത്താനി 686 1987 [54]
ഖ്ലോങ് ലാൻ Klonglan waterfall 01.jpg Kamphaeng Phet 420 1985 [55]
ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം Khlong Wang Chao National park - Namtok Khlong Samo Kruai.jpg Kamphaeng Phet, Tak 747 1990 [56]
മി വോങ് ദേശീയോദ്യാനം Khong Klung creek in Mae Wong Netional park.JPG Kamphaeng Phet, Nakhon Sawan 894 1987 [57]
ഖാവോ ഖോ ദേശീയോദ്യാനം Evening on Khaokho No.3.jpg Phetchabun 483 1995 [58]
നം നയോ ദേശീയോദ്യാനം Thailand 429.jpg Phetchabun 1000 1972 [59]
തത് മോക് ദേശീയോദ്യാനം Thailand 099.jpg Phetchabun 290 1998 [60]
നംടോക്ക് ചാറ്റ് ട്രാക്കൻ ദേശീയോദ്യാനം Thailand 880.jpg Phitsanulok 543 1987 [61]
ഫു ഹിൻ റോംഗ് ക്ള ദേശീയോദ്യാനം Landform.jpg Phitsanulok, Loei 307 1984 [62]
തുങ് സലൈങ് ലുയങ് ദേശീയോദ്യാനം‎ KaengSophaBelow.jpg Phitsanulok, Phetchabun 1262.4 1972 [63]
നംടോക് സാം ലാൻ ദേശീയോദ്യാനം Phra Phuttha Chai National Park - around visitor center.jpg Saraburi 44.57 1981 [64]
രാംഖാംഹാങ് ദേശീയോദ്യാനം Khao Phra Mae Ya Summit.jpg Sukhothai 341 1980 [65]
സി സറ്റ്ചനലായി ഹിസ്റ്റോറിക്കൽ പാർക്ക് Sukhothai 213.2 1981 [66]
ഫു ടോയി ദേശീയോദ്യാനം COD 8306.jpg Suphanburi 317.48 1987 [67]
ഖാവോ ഖിറ്റ്ച്ചാക്കട്ട് ദേശീയോദ്യാനം Thailand 1401.jpg Chanthaburi 58.31 1977 [68]
Khao Sip Ha Chan Chanthaburi 118 [69]
നംടോക് ഫ്ളിയോ ദേശീയോദ്യാനം Waterfall at Namtokphlio National Park (Chataburi Province).jpg Chanthaburi 134.5 1975 [70]
താപ് ലാൻ ദേശീയോദ്യാനം Tublarn01.jpg Prachinburi, Nakhon Ratchasima 2235.8 1981 [71]
Khao Chamao–Khao Wong Rayong, Chanthaburi 83.68 1975 [72]
ഖാവോ ലീം യാ-മു കോ സാമെറ്റ് ദേശീയോദ്യാനംa ชายฝั่งทางตะวันตกของเกาะเสม็ด, Dec2012.JPG Rayong 131 1981 [73]
പാങ് സിഡ ദേശീയോദ്യാനം Pang Sida National Park Sa Kaew Thailand.jpg Sa Kaeo, Prachinburi 844 1982 [74]
Mu Ko Changa Trat 650 1982 [75]
Namtok Khlong Kaeo Trat 198 [76]
ചലോം റട്ടനാകോസിൻ ദേശീയോദ്യാനം Tarn Lod Noi Cave, Ratanakosin National Par, Kanchanaburi, Thailand.jpg Kanchanaburi 59 1980 [77]
ഇരവാൻ ദേശീയോദ്യാനം Erawan Waterfall, Kanchanaburi Province, Thailand - June 2004.jpg Kanchanaburi 549.98 1975 [78]
ഖോ ലാം ദേശീയോദ്യാനം สันหนอกวัว.jpg Kanchanaburi 1497 1987 [79]
ഖുയാൻ ശ്രിനാഗരിൻന്ദ്ര ദേശീയോദ്യാനം Srinagarindra dam lake.jpg Kanchanaburi 1532 1981 [80]
ലം ഖ്ലോങ് ങു ദേശീയോദ്യാനം Kanchanaburi 673 [81]
സായി യോക് Histparksisatchanalai.png Kanchanaburi 500 1980 [82]
തോങ് ഫ ഫും ദേശീയോദ്യാനം Khaochangphuak 06.jpg Kanchanaburi 1120 [83]
കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം Kaeng Krachan.jpg Phetchaburi, Prachuap Khiri Khan 2914.7 1981 [84]
Hat Wanakona Prachuap Khiri Khan 38 1992 [85]
ഖായോ സാം റോയി യോട്ട് a Harbour Bang Pu.jpg പ്രച്യാപ് ഖിരി ഖാൻ 98.08 1966 [86]
കുയി ബൂരി แผนที่อุทยานแห่งชาติกุยบุรี 1.jpg പ്രച്യാപ് ഖിരി ഖാൻ 969 1999 [87]
Namtok Huai Yang Prachuap Khiri Khan 161 1991 [88]
Chaloem Phrakiat Thai Prachan Ratchaburi 329 [89]
ഖൻ ഫാവോ ദേശീയോദ്യാനം Tak 220 [90]
ലാൻ സാങ് ദേശീയോദ്യാനം Lan Sang Waterfall (dry season).jpg Tak 104 1978 [91]
Mae Moei Tak 185.28 1990 [92]
തക്സിൻ മഹാരത് ദേശീയോദ്യാനം Kabark-Tree Taksin Maharat NP.jpg Tak 149 1981 [93]
മു കോ ചുംഫോൺ ദേശീയോദ്യാനം a Mu Ko Chumphon National Park Chumphon Thailand.jpg Chumphon 317 1999 [94]
Hat Noppharat Thara–Mu Ko Phi Phia From a Beach in Phi Phi Don.jpg Krabi 387.9 1983 [95]
ഖാവോ ഫനം ബെഞ്ച ദേശീയോദ്യാനം สระมรกต อุทยานแห่งชาติเขาพนมเบญจา อุทยานแห่งชาติลำดับที่17.jpg Krabi 50.12 [96]
മു കോ ലന്റ ദേശീയോദ്യാനം a ถ้ำใต้ทะเลที่หมู่เกาะห้า.jpg Krabi 134 1990 [97]
Than Bok Khorania Krabi 104 1998 [98]
Khao Luang Nakhon Si Thammarat 570 1974 [99]
Khao Nan ความสงบกลางป่าลึก.JPG Nakhon Si Thammarat 410 [100]
Namtok Yong Nakhon Si Thammarat 205 [101]
Namtok Si Khit Nakhon Si Thammarat, Surat Thani 145 1999 [102]
ബുഡോ-സു-ങായ് പാടി ദേശീയോദ്യാനം Narathiwat, Pattani, Yala 341 1974 [103]
Namtok Sai Khao Pattani, Yala, Songkhla 70 [104]
യോ ഫങ് ങ ദേശീയോദ്യാനംa Isla Tapu, Phuket, Tailandia, 2013-08-20, DD 36.JPG Phang Nga 400 1981[2] [105]
Khao Lak–Lam Rua Phang Nga 125 1991 [106]
ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് a LamPi01.jpg Phang Nga 72 1986 [107]
Mu Ko Similana Kosimilanpanorama.jpg Phang Nga 140 1982 [108]
Mu Ko Surina Surin Island National Park, Thailand.jpg Phang Nga 135 1981 [109]
Si Phang-nga Hydrornis irena - Sri Phang Nga.jpg Phang Nga 246.08 1988 [110]
Khao Pu–Khao Ya Nan-Sawan water fall .jpg Phattalung 694 [111]
സിരിനാറ്റ് ദേശീയോദ്യാനംa Nai Yang Beach, Phuket (4448621322).jpg Phuket 90 1981 [112]
ലീം സൺ ദേശീയോദ്യാനം a โขดหินริมหาดอุทยานแห่งชาติแหลมสน.JPG Ranong 315 1983 [113]
ലാം നം ക്രാ ബുരിa Ranong 160 1999 [114]
Mu Ko Ranonga Ranong 357 [115]
Namtok Ngao Ranong, Chumphon 668 [116]
Mu Ko Phetraa KoPetraFromLaoLiang.jpg Satun, Trang 494.38 1984 [117]
Tarutaoa Satun Ko Yang.jpg Satun 1490 1976 [118]
Thale Bana Thale Ban National Park Satun Thailand.jpg Satun 196 1980 [119]
Khao Nam Khang Songkhla 212 [120]
Kaeng Krung Surat Thani 541 1990 [121]
ഖാവോ സോക് ദേശീയോദ്യാനം 1022 KhaoSokNationalPark 2.jpg Surat Thani 738.74 1980 [122]
Khlong Phanom Surat Thani 410.4 2000 [123]
മു കോ അങ് തൊങ് ദേശീയോദ്യാനംa Ang Thong 1.jpg Surat Thani 102 1980 [124]
തായ് റോമ്യെൻ ദേശീയോദ്യാനം Surat Thani 425 1991 [125]
ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം Koh Ngai 07.jpg Trang 230.87 1981 [126]
Bang Lang Yala 261 [127]

അവലംബം[തിരുത്തുക]

  1. Suksawang, Songtam; McNeely, Jeffrey A (2015). Parks for Life: Why We Love Thailand's National Parks (PDF). Bangkok: Department of National Parks, Wildlife, and Plant Conservation (DNP); United Nations Development Programme (UNDP). ISBN 978-616-316-256-4. Retrieved 29 January 2017.
  2. Meprasert, Somrudee; Oregon State University (2006). The 2004 Indian Ocean tsunami: Tourism impacts and recovery progress in Thailand's marine national parks. ProQuest. pp. 11–. ISBN 978-0-542-96361-2. Retrieved October 2, 2011.
  3. http://www.bangkokpost.com/travel/5651_info_mae-wang-national-park.html

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]