ബാസിലിസ്ക് പല്ലി
ദൃശ്യരൂപം
basilisk[1] | |
---|---|
brown basilisk, Basiliscus vittatus, Costa Rica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Basiliscus Laurenti, 1768
|
Species | |
Basiliscus basiliscus |
മധ്യഅമേരിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന, വെള്ളത്തിലൂടെ വേഗത്തിൽ നടക്കാൻ കഴിയുന്ന പല്ലികളെയാണ് ബാസിലിസ്ക് പല്ലികൾ എന്ന് പറയുന്നത്. ഈ ജനുസ്സിൽ നാലിനം പല്ലികൾ ഉണ്ട്.
വെള്ളത്തിലൂടെ നടക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ഇവയെ ജീസസ് ക്രൈസ്റ്റ് ലിസാർഡ് എന്നും വിളിക്കുന്നു. മെക്സിക്കോ, മധ്യഅമേരിക്ക, തെക്കേ അമേരിക്കയുടെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിലെ തദ്ദേശീയ ജീവികളാണിവ.
നിരുക്തം
[തിരുത്തുക]ബാസിലിസ്കസ് (Basiliscus) എന്ന ജനുസ്സിന്റെ പേരും basilisk എന്ന പേരും ഗ്രീക്ക് വാക്കായ basilískos (βασιλίσκος) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്. ചെറിയ രാജാവ് (little king) എന്നാണ് അതിന്റെ അർത്ഥം.[2]
അവലംബം
[തിരുത്തുക]- ↑ "Basiliscus". Integrated Taxonomic Information System. Retrieved October 10, 2008.
- ↑ Robert George Sprackland (1992). Giant lizards. Neptune, NJ: T.F.H. Publications. ISBN 0-86622-634-6.