ബാസിലിസ്ക് പല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Basilisk Lizard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

basilisk[1]
Brown-basilisk-detail.jpg
brown basilisk, Basiliscus vittatus, Costa Rica
Scientific classification
കിങ്ഡം:
ഫൈലം:
Subphylum:
Class:
നിര:
Suborder:
കുടുംബം:
Genus:
Basiliscus

Laurenti, 1768
Species

Basiliscus basiliscus
Basiliscus galeritus
Basiliscus plumifrons
Basiliscus vittatus

മധ്യഅമേരിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന , വെള്ളത്തിലൂടെ വേഗത്തിൽ നടക്കാൻ കഴിയുന്ന പല്ലികളെയാണ് ബാസിലിസ്ക് പല്ലികൾ എന്ന് പറയുന്നത്. ഈ ജനുസ്സിൽ നാലിനം പല്ലികൾ ഉണ്ട്.

വെള്ളത്തിലൂടെ നടക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ഇവയെ ജീസസ് ക്രൈസ്റ്റ് ലിസാർഡ് എന്നും വിളിക്കുന്നു. മെക്സിക്കോ,മധ്യഅമേരിക്ക,തെക്കേ അമേരിക്കയുടെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിലെ തദ്ദേശീയ ജീവികളാണിവ.

നിരുക്തം[തിരുത്തുക]

ബാസിലിസ്കസ് (Basiliscus) എന്ന ജനുസ്സിന്റെ പേരും , basilisk എന്ന പേരും ഗ്രീക്ക് വാക്കായ basilískos (βασιλίσκος) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്. ചെറിയ രാജാവ് (little king) എന്നാണ് അതിന്റെ അർത്ഥം.[2]

അവലംബം[തിരുത്തുക]

  1. "Basiliscus". Integrated Taxonomic Information System. ശേഖരിച്ചത്: October 10, 2008.
  2. Robert George Sprackland (1992). Giant lizards. Neptune, NJ: T.F.H. Publications. ISBN 0-86622-634-6.
"https://ml.wikipedia.org/w/index.php?title=ബാസിലിസ്ക്_പല്ലി&oldid=2132471" എന്ന താളിൽനിന്ന് ശേഖരിച്ചത്