ഉള്ളടക്കത്തിലേക്ക് പോവുക

ഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏകദിന ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ഏകദിന ക്രിക്കറ്റിൽ വളരെയധികമുണ്ട്. അവയിൽ ചിലത് മാത്രമാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അധിക വിവരങ്ങൾ

[തിരുത്തുക]

വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിലും മികച്ച 5 പ്രകടനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പട്ടിക സൂചകങ്ങൾ

[തിരുത്തുക]

ടീം സൂചകങ്ങൾ

  • (300–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
  • (300) പത്തു വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.

ബാറ്റിങ് സൂചകങ്ങൾ

  • (100*) ഒരു ബാറ്റ്സ്മാൻ 100 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
  • (175) ഒരു ബാറ്റ്സ്മാൻ 175 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.

ബൗളിങ് സൂചകങ്ങൾ

  • (5–100) ഒരു ബൗളർ 100 റൺസ് വഴ്ങ്ങി 5 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.
  • (5–1–20–2) അഞ്ച് ഓവറിൽ ഒരു മെയ്ഡിൻ ഓവറോടെ 20 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയതിനെ സൂചിപ്പിക്കുന്നു.

ടീം റെക്കോഡുകൾ

[തിരുത്തുക]

ടീം സ്കോറിങ് റെക്കോഡുകൾ ഏറ്റവും ഉയർന്ന ഇന്നിംഗ്‌സ് ടോട്ടലുകൾ

[തിരുത്തുക]

ഉയർന്ന മത്സര ടോട്ടലുകൾ

[തിരുത്തുക]
റാങ്ക്സ്കോർടീമുകൾവേദിവർഷം
1872–13 (99.5 ഓവറുകൾ) ഓസ്ട്രേലിയ (434–4) v  ദക്ഷിണാഫ്രിക്ക (438–9)വാൻഡറേഴ്സ് സ്റ്റേഡിയം2005–06
2825–15 (100 ഓവറുകൾ) ഇന്ത്യ (414–7) v  ശ്രീലങ്ക (411–8)രാജ്കോട്ട് ക്രിക്കറ്റ് സ്റ്റേഡിയം2009–10
3763-14 (96 ഓവറുകൾ) ന്യൂസിലൻഡ് (398-5) v  ഇംഗ്ലണ്ട് (365-9) ദി ഓവൽ2015
4730–9 (100 ഓവറുകൾ) ദക്ഷിണാഫ്രിക്ക (392–4) v  വെസ്റ്റ് ഇൻഡീസ് (334)വാൻഡറേഴ്സ് സ്റ്റേഡിയം2014-15
5726-14 (95.5 ഓവറുകൾ) ഇന്ത്യ (392–4) v  ന്യൂസിലൻഡ് (334)ലങ്കാസ്റ്റർ പാർക്ക്,ക്രൈസ്റ്റ്‌ചർച്ച്‍2009–10
Source: Cricinfo.com. Last updated 30 June 2015.

പിന്തുടർന്ന് വിജയിച്ച വലിയ സ്കോറുകൾ

[തിരുത്തുക]
റാങ്ക്സ്കോർടീമുകൾവേദിവർഷം
1438–9 (49.5 ഓവറുകൾ) ദക്ഷിണാഫ്രിക്ക v  ഓസ്ട്രേലിയവാൻഡറേഴ്സ് സ്റ്റേഡിയം2005–06
2362–1 (43.3 ഓവറുകൾ) ഇന്ത്യ v  ഓസ്ട്രേലിയസവായ് മാൻസിങ് സ്റ്റേഡിയം2013-14
3351–4 (49.3 ഓവറുകൾ) ഇന്ത്യ v  ഓസ്ട്രേലിയവി.സി.എ. സ്റ്റേഡിയം2013-14
4350–9 (49.3 ഓവറുകൾ) ന്യൂസിലൻഡ് v  ഓസ്ട്രേലിയസെഡൺ പാർക്ക്2006–07
5340–5 (48.4 ഓവറുകൾ) ന്യൂസിലൻഡ് v  ഓസ്ട്രേലിയഈഡൻ പാർക്ക്2006–07
Source: Cricinfo.com Archived 2007-04-01 at the Wayback Machine. Last updated 30 june 2015.

കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ

[തിരുത്തുക]
റാങ്ക്സ്കോർടീമുകൾവേദിവർഷം
135 (18 ഓവറുകൾ) സിംബാബ്‌വെ v ശ്രീലങ്ക ശ്രീലങ്കഹരാരെ സ്പോർട്ട്സ് ക്ലബ്2004
236 (18.4 ഓവറുകൾ) കാനഡ v ശ്രീലങ്ക ശ്രീലങ്കബൊലാൻഡ് ബാങ്ക് പാർക്ക്2003
338 (15.5 ഓവറുകൾ) സിംബാബ്‌വെ v ശ്രീലങ്ക ശ്രീലങ്കസിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട്2001
4=43 (19.5 ഓവറുകൾ)പാകിസ്ഥാൻ പാകിസ്താൻ v  വെസ്റ്റ് ഇൻഡീസ്ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്1993
4=43 (20.1 ഓവറുകൾ)ശ്രീലങ്ക ശ്രീലങ്ക v  ദക്ഷിണാഫ്രിക്കബൊലാൻഡ് ബാങ്ക് പാർക്ക്2012
Source: . Last updated 11 January 2012.

വ്യക്തിഗത റെക്കോഡുകൾ

[തിരുത്തുക]

വ്യക്തിഗത ബാറ്റിങ് റെക്കോഡുകൾ

[തിരുത്തുക]

കൂടുതൽ റൺസ്

[തിരുത്തുക]
റാങ്ക്റൺസ്ഇന്നിങ്സ്കളിക്കാരൻകാലഘട്ടം
118,426452ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ1989–2012
214,234404ശ്രീലങ്ക കുമാർ സംഗക്കാര2000–2015
313,704365ഓസ്ട്രേലിയ റിക്കി പോണ്ടിംഗ്1989–2011
413,430433ശ്രീലങ്ക സനത് ജയസൂര്യ1991–2007
512,762260ഇന്ത്യ വിരാട് കോലി 2008-
Source: ESPNCricinfo.com. Last updated 30 June 2015

ഉയർന്ന വ്യക്തിഗത സ്കോറുകൾ

[തിരുത്തുക]
റാങ്ക്റൺസ്കളിക്കാരൻമത്സരംവേദിവർഷം
1264ഇന്ത്യ രോഹിത് ശർമ ഇന്ത്യ v  ശ്രീലങ്കഈഡൻ ഗാർഡൻസ്, കൊൽക്കത്ത2014–2015
2237*ന്യൂസിലൻഡ്മാർട്ടിൻ ഗപ്റ്റിൽ ന്യൂസിലൻഡ് v  വെസ്റ്റ് ഇൻഡീസ്വെസ്റ്റ്പാക്ക് സ്റ്റേഡിയം, വെല്ലിംഗ്ടൺ2014-15
3219ഇന്ത്യ വിരേന്ദർ സെവാഗ് ഇന്ത്യ v  വെസ്റ്റ് ഇൻഡീസ്ഹോൽക്കർ ക്രിക്കറ്റ് ഗ്രൗണ്ട്2011–2012
4210*പാകിസ്ഥാൻ ഫഖാർ സമാൻ  സിംബാബ്‌വെ v  സിംബാബ്‌വെബുലവായോ ക്രിക്കറ്റ് ഗ്രൗണ്ട്2017–2018
5210ഇന്ത്യ ഇഷാൻ കിഷൻ ബംഗ്ലാദേശ് v  ബംഗ്ലാദേശ്ചട്ടോഗ്രാം ക്രിക്കറ്റ് ഗ്രൗണ്ട്2021–2022
Source: Cricinfo.com. Last updated 30 ജൂൺ 2015

മികച്ച ബാറ്റിങ് ശരാശരി

[തിരുത്തുക]
റാങ്ക്ശരാശരിറൺസ്കളിക്കാരൻകാലഘട്ടം
158.283031ദക്ഷിണാഫ്രിക്ക ഹാഷിം ആംല2008–
253.586912ഓസ്ട്രേലിയ മൈക്കൽ ബെവൻ1994–2004
351.813863ഇന്ത്യ വിരാട് കോഹ്ലി2008–
451.176850ഇന്ത്യ മഹേന്ദ്ര സിങ് ധോണി2004–
548.794998ദക്ഷിണാഫ്രിക്ക എ.ബി. ഡി വില്ലിയേഴ്‌സ്2005-
യോഗ്യത: 50 ഇന്നിങ്സ്.

Source: Cricinfo.com. Last updated: 29 August 2012.

ഉയർന്ന ബാറ്റിങ് പ്രഹരശേഷി

[തിരുത്തുക]
റാങ്ക്പ്രഹരശേഷിറൺസ്കളിക്കാരൻകാലഘട്ടം
1117.06590ബെർമൂഡ ലയണൽ കാൻ2006–2009
2114.95707കാനഡ റിസ്വാൻ ചീമ2008–2011
3113.787075പാകിസ്ഥാൻ ശാഹിദ് അഫ്രീദി1996–
4113.60810ഇന്ത്യ യൂസുഫ് പഠാൻ2008–
5106.28626സിംബാബ്‌വെ ആൻഡി ബ്ലിഗ്നൗട്ട്1999–2010
യോഗ്യത: 500 പന്തുകൾ നേരിട്ടത്

Source: Cricinfo.com. Last updated: 10 October 2012.

കൂടുതൽ ശതകങ്ങൾ

[തിരുത്തുക]
റാങ്ക്ശതകങ്ങൾഇന്നിങ്സ്കളിക്കാരൻകാലഘട്ടം
149452ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ1989–2012
230365ഓസ്ട്രേലിയ റിക്കി പോണ്ടിങ്1995–
328433ശ്രീലങ്ക സനത് ജയസൂര്യ1989–2011
422300ഇന്ത്യ സൗരവ് ഗാംഗുലി1992–2007
521240ദക്ഷിണാഫ്രിക്ക ഹെർഷേൽ ഗിബ്സ്1996–2010
Source: Cricinfo.com. Last updated: 19 March 2012.

വേഗമേറിയ അർദ്ധശതകം

[തിരുത്തുക]
റാങ്ക്നേരിട്ട പന്തുകൾകളിക്കാരൻമത്സരംവേദിവർഷം
117ശ്രീലങ്ക സനത് ജയസൂര്യ ശ്രീലങ്ക v  പാകിസ്ഥാൻപദാങ് ക്രിക്കറ്റ് ഗ്രൗണ്ട്1996
218ഓസ്ട്രേലിയ സൈമൺ ഒ'ഡണൽ ഓസ്ട്രേലിയ v  ശ്രീലങ്കഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം1990
318പാകിസ്ഥാൻ ശാഹിദ് അഫ്രീദി പാകിസ്ഥാൻ v  ശ്രീലങ്കജിംഖാന ക്ലബ്1996
418പാകിസ്ഥാൻ ശാഹിദ് അഫ്രീദി പാകിസ്ഥാൻ v  നെതർലൻഡ്സ്സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട്2002
519ദക്ഷിണാഫ്രിക്ക മാർക്ക് ബൂഷേ ദക്ഷിണാഫ്രിക്ക v  കെനിയന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്2001
Source: ESPNcricinfo.com. Last updated 12 January 2012.

വേഗമേറിയ ശതകം

[തിരുത്തുക]
റാങ്ക്നേരിട്ട പന്തുകൾകളിക്കാരൻമത്സരംവേദിവർഷം
131ദക്ഷിണാഫ്രിക്ക എ.ബി. ഡി വില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്ക v  വെസ്റ്റ് ഇൻഡീസ്വാൻഡറേഴ്സ് സ്റ്റേഡിയം2014-15
236ന്യൂസിലൻഡ് കൊറേ ആൻഡേഴ്സൺ ന്യൂസിലൻഡ് v  വെസ്റ്റ് ഇൻഡീസ്ക്വീൻസ്ടൗൺ ഈവൻസ് സെന്റർ2014
337പാകിസ്ഥാൻ ശാഹിദ് അഫ്രീദി പാകിസ്ഥാൻ v  ശ്രീലങ്കജിംഖാന ക്ലബ്1996
444ദക്ഷിണാഫ്രിക്ക മാർക്ക് ബൗച്ചർ ദക്ഷിണാഫ്രിക്ക v  സിംബാബ്‌വെസെൻവസ് പാർക്ക്2006
545വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ബ്രയാൻ ലാറ വെസ്റ്റ് ഇൻഡീസ് v  ബംഗ്ലാദേശ്ധാക്ക2006
Source: . Last updated 1 September 2010

കൂടുതൽ സിക്സുകൾ

[തിരുത്തുക]
റാങ്ക്സിക്സുകൾകളിക്കാരൻഇന്നിങ്സുകൾ
1298പാകിസ്ഥാൻ ശാഹിദ് അഫ്രീദി321
2270ശ്രീലങ്ക സനത് ജയസൂര്യ433
3195ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ452
4190ഇന്ത്യ സൗരവ് ഗാംഗുലി300
5189വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ക്രിസ് ഗെയ്ൽ229
Source: ESPNCricinfo.com. Last updated 24 July 2012

കൂടുതൽ ഫോറുകൾ

[തിരുത്തുക]
റാങ്ക്ഫോറുകൾകളിക്കാരൻമത്സരങ്ങൾ
12016ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ 463
21500ശ്രീലങ്ക സനത് ജയസൂര്യ445
31231ഓസ്ട്രേലിയ റിക്കി പോണ്ടിങ്375
41162ഓസ്ട്രേലിയ ആദം ഗിൽക്രിസ്റ്റ്287
51128ഇന്ത്യ വിരേന്ദർ സെവാഗ്249
Source: . Last updated 10 October 2012.

ഒരു കലണ്ടർ വർഷത്തിലെ കൂടുതൽ റൺസ്

[തിരുത്തുക]
റാങ്ക്റൺസ്ഇന്നിങ്സ്കളിക്കാരൻവർഷം
1189433ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ1998
2176741ഇന്ത്യ സൗരവ് ഗാംഗുലി1999
3176143ഇന്ത്യ രാഹുൽ ദ്രാവിഡ്1999
4161132ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ1996
5160130ഓസ്ട്രേലിയ മാത്യു ഹെയ്ഡൻ2007
Source: . Last updated 27 June 2012

വ്യക്തിഗത ബൗളിങ് റെക്കോഡുകൾ

[തിരുത്തുക]

കൂടുതൽ വിക്കറ്റുകൾ

[തിരുത്തുക]
റാങ്ക്വിക്കറ്റുകൾമത്സരങ്ങൾകളിക്കാരൻകാലഘട്ടം
1534350ശ്രീലങ്ക മുത്തയ്യ മുരളീധരൻ1993–2011
2502356പാകിസ്ഥാൻ വസീം അക്രം1984–2003
3416262പാകിസ്ഥാൻ വഖാർ യൂനിസ്1989–2003
4400322ശ്രീലങ്ക ചമിന്ദ വാസ്1994–2008
5393303ദക്ഷിണാഫ്രിക്ക ഷോൺ പൊള്ളോക്ക്1996–2008
Source: Cricinfo.com. Last updated 28 May 2011

മികച്ച ബോളിങ് പ്രകടനങ്ങൾ

[തിരുത്തുക]
റാങ്ക്ബൗളിംഗ് പ്രകടനംകളിക്കാരൻമത്സരംവേദിവർഷം
18–3–19–8ശ്രീലങ്ക ചമിന്ദ വാസ് ശ്രീലങ്ക v  സിംബാബ്‌വെകൊളംബോ2001
27–4–15–7ഓസ്ട്രേലിയ ഗ്ലെൻ മക്ഗ്രാത്ത് ഓസ്ട്രേലിയ v  നമീബിയപൊട്ചെഫ്സ്ട്റൊം2003
310–0–20–7ഓസ്ട്രേലിയ ആൻഡി ബീക്കൽ ഓസ്ട്രേലിയ v  ഇംഗ്ലണ്ട്പോർട്ട് എലിസബെത്ത്2003
410–1–30–7ശ്രീലങ്ക മുത്തയ്യ മുരളീധരൻ ശ്രീലങ്ക v  ഇന്ത്യഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം2000
510–0–36–7പാകിസ്ഥാൻ വഖാർ യൂനിസ് പാകിസ്ഥാൻ v  ഇംഗ്ലണ്ട്ലീഡ്സ്2001
Source: Cricinfo.com. Last updated 31 January 2011.

ഒരിന്നിങ്സിൽ വഴങ്ങിയ കൂടുതൽ റൺസ്

[തിരുത്തുക]
റാങ്ക്ബൗളിങ് പ്രകടനംകളിക്കാരൻമത്സരംവേദിവർഷം
110–0–113–0ഓസ്ട്രേലിയ മിക് ലെവിസ് ഓസ്ട്രേലിയ v  ദക്ഷിണാഫ്രിക്കജൊഹാനസ്ബർഗ്2006
212–1–105–2ന്യൂസിലൻഡ് മാർട്ടിൻ സ്നെഡ്ഡൻ ന്യൂസിലൻഡ് v  ഇംഗ്ലണ്ട്ദി ഓവൽ1983
310–0–105–0ന്യൂസിലൻഡ് ടിം സൗത്തി ന്യൂസിലൻഡ് v  ഇന്ത്യക്രൈസ്റ്റ്ചർച്ച്2009
410–0–99–0ശ്രീലങ്ക മുത്തയ്യ മുരളീധരൻ ശ്രീലങ്ക v  ഓസ്ട്രേലിയസിഡ്നി2006
5=10–0–97–1ശ്രീലങ്ക അഷാന്താ ഡി മെൽ ശ്രീലങ്ക v  വെസ്റ്റ് ഇൻഡീസ്കറാച്ചി1987
5=10–0–97–0ഇംഗ്ലണ്ട് സ്റ്റീവ് ഹാർമിസൺ ഇംഗ്ലണ്ട് v  ശ്രീലങ്കഹെഡിങ്ലി സ്റ്റേഡിയം2006
5=9–0–97–2ബംഗ്ലാദേശ് ഷഫിയുൾ ഇസ്ലാം ബംഗ്ലാദേശ് v  ഇംഗ്ലണ്ട്ബിർമിങാം2010
Source: Cricinfo.com. Last updated 12 January 2012.

വ്യക്തിഗത റെക്കോഡുകൾ (മറ്റുള്ളവ)

[തിരുത്തുക]

കൂടുതൽ മത്സരങ്ങൾ

[തിരുത്തുക]
റാങ്ക്മത്സരങ്ങൾകളിക്കാരൻകാലഘട്ടം
1463ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ1989–
2445ശ്രീലങ്ക സനത് ജയസൂര്യ1989–2011
3382ശ്രീലങ്ക മഹേല ജയവർദ്ധനെ1998–
4378പാകിസ്ഥാൻ ഇൻസമാം-ഉൽ-ഹഖ്1991–2007
5375ഓസ്ട്രേലിയ റിക്കി പോണ്ടിങ്1995–
Source: ESPNCricinfo.com. Last updated: 10 October 2012.

മികച്ച ഏകദിന കൂട്ടുകെട്ടുകളുടെ റെക്കോഡുകൾ

[തിരുത്തുക]

ഉയർന്ന കൂട്ടുകെട്ടുകൾ

[തിരുത്തുക]
റാങ്ക്റൺസ്കളിക്കാർഎതിരാളിവേദിവർഷം
1331 (2-ആം വിക്കറ്റ്t)ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ & ഇന്ത്യ രാഹുൽ ദ്രാവിഡ്v  ന്യൂസിലൻഡ്ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം1999-00
2318 (2-ആം വിക്കറ്റ്)ഇന്ത്യ സൗരവ് ഗാംഗുലി & ഇന്ത്യ രാഹുൽ ദ്രാവിഡ്v  ശ്രീലങ്കടോണ്ടൻ1999
3286 (1-ആം വിക്കറ്റ്)ശ്രീലങ്ക സനത് ജയസൂര്യ & ശ്രീലങ്ക ഉപുൽ തരംഗv  ഇംഗ്ലണ്ട്ഹെഡിങ്ലി സ്റ്റേഡിയം2006
4282 (1-ആം വിക്കറ്റ്)ശ്രീലങ്ക ഉപുൽ തരംഗ & ശ്രീലങ്ക തിലകരത്നെ ദിൽഷൻv  സിംബാബ്‌വെപല്ലെക്കെല്ലെ2010-11
5275* (-ആം വിക്കറ്റ്)ഇന്ത്യ മൊഹമ്മദ് അസ്ഹറുദ്ദീൻ & ഇന്ത്യ അജയ് ജഡേജv  സിംബാബ്‌വെകട്ടക്ക്1997-98
"Source: Cricinfo.com". Last updated: 16 Oct 2011.

ഓരോ വിക്കറ്റിലും ഉയർന്ന കൂട്ടുകെട്ടുകൾ

[തിരുത്തുക]
വിക്കറ്റ്റൺസ്കളിക്കാർഎതിരാളിവേദിവർഷം
1286ശ്രീലങ്ക ഉപുൽ തരംഗ & ശ്രീലങ്ക സനത് ജയസൂര്യv  ഇംഗ്ലണ്ട്ഹെഡിങ്ലി സ്റ്റേഡിയം2006
2331ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ & ഇന്ത്യ രാഹുൽ ദ്രാവിഡ്v  ന്യൂസിലൻഡ്ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം2002–03
3237*ഇന്ത്യ രാഹുൽ ദ്രാവിഡ് & ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർv  കെനിയബ്രിസ്റ്റോൾ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ട്1999
4275*ഇന്ത്യ മൊഹമ്മദ് അസ്ഹറുദ്ദീൻ & ഇന്ത്യ അജയ് ജഡേജv  സിംബാബ്‌വെബരാബതി സ്റ്റേഡിയം1998
5223ഇന്ത്യ മൊഹമ്മദ് അസ്ഹറുദ്ദീൻ & ഇന്ത്യ അജയ് ജഡേജv  ശ്രീലങ്കആർ. പ്രേമദാസ സ്റ്റേഡിയം1997
6218ശ്രീലങ്ക മഹേല ജയവർദ്ധനെ & ഇന്ത്യ മഹേന്ദ്ര സിങ് ധോണിv ആഫ്രിക്ക XIഎം.എ. ചിദംബരം സ്റ്റേഡിയം2007
7130സിംബാബ്‌വെ ആൻഡി ഫ്ലവർ & സിംബാബ്‌വെ ഹീത്ത് സ്ട്രീക്ക്v  ഇംഗ്ലണ്ട്ഹരാരെ സ്പോർട്ട്സ് ക്ലബ്2001
8138*ദക്ഷിണാഫ്രിക്ക ജസ്റ്റിൻ കെമ്പ് & ദക്ഷിണാഫ്രിക്ക ആൻഡ്രൂ ഹാൾv  ഇന്ത്യന്യൂലാൻഡ്സ് സ്റ്റേഡിയം2006
9132ശ്രീലങ്ക ആഞ്ചലോ മാത്യൂസ് & ശ്രീലങ്ക ലസിത് മലിംഗv  ഓസ്ട്രേലിയമെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്2010
10106*വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് വിവിയൻ റിച്ചാഡ്സ് & വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് മൈക്കൽ ഹോൾഡിങ്v  ഇംഗ്ലണ്ട്ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ട്1984
"Source: Cricinfo.com". Last updated: 27 November 2011.

ക്യാപ്റ്റൻസി റെക്കോഡുകൾ

[തിരുത്തുക]
ക്യാപ്റ്റൻവർഷംമത്സരങ്ങൾവിജയംതോൽവിസമനിലഫലമില്ലവിജയശതമാനം
ഓസ്ട്രേലിയറിക്കി പോണ്ടിങ്2002-20122301655121276.14
ന്യൂസിലൻഡ്സ്റ്റീഫൻ ഫ്ലെമിംഗ്1997-20072189810611348.04
ശ്രീലങ്കഅർജുന രണതുഗ1988-199919389951848.37
ഓസ്ട്രേലിയഅലൻ ബോർഡർ1985-1994178107671361.42
ഇന്ത്യമൊഹമ്മദ് അസ്ഹറുദ്ദീൻ1990-199917490762654.16
ദക്ഷിണാഫ്രിക്കഗ്രയിം സ്മിത്ത്2003-201115092511664.23
ഇന്ത്യസൗരവ് ഗാംഗുലി1999-200514776660553.52
പാകിസ്ഥാൻഇമ്രാൻ ഖാൻ1982-199213975591455.92
ദക്ഷിണാഫ്രിക്കഹാൻസി ക്രോണ്യേ1994-200013899351373.70
ഇന്ത്യമഹേന്ദ്ര സിങ് ധോണി2007-201212773433862.60
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്ബ്രയാൻ ലാറ1994-200712559590750.00
ശ്രീലങ്കമഹേല ജയവർദ്ധനെ2004-201212066471658.33
ശ്രീലങ്കസനത് ജയസൂര്യ1998-200311866472358.26
പാകിസ്ഥാൻവസീം അക്രം1993-200010966412061.46
ഓസ്ട്രേലിയസ്റ്റീവ് വോ1997-200210667353165.23
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്വിവിയൻ റിച്ചാഡ്സ്1980-199110567360265.04

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]