ലീഡ്സ്
ദൃശ്യരൂപം
Leeds | |
|---|---|
| Motto(s): "Pro rege et lege" "For king and the law" | |
Leeds shown within West Yorkshire | |
| Sovereign state | |
| Constituent country | |
| Region | Yorkshire and the Humber |
| Ceremonial county | |
| Historic county | Yorkshire |
| Borough Charter | 1207 |
| City status | 1893 |
| Administrative HQ | Leeds (Civic Hall) |
| സർക്കാർ | |
| • തരം | Metropolitan borough |
| • ഭരണസമിതി | Leeds City Council |
| • Leadership | Leader and cabinet |
| • Lord Mayor | Cllr Gerry Harper (L) |
| • Leader of the Council | Cllr Judith Blake (L) |
| • Chief Executive | Tom Riordan |
| • MPs: | 8 members |
| വിസ്തീർണ്ണം | |
| 213.0 ച മൈ (551.7 ച.കി.മീ.) | |
| • നഗരപ്രദേശം | 188.3 ച മൈ (487.8 ച.കി.മീ.) |
| • റാങ്ക് | 71st |
| ഉയരം | 33–1,115 അടി (10–340 മീ) |
| ജനസംഖ്യ (2006 est.) | |
| 7,66,399 | |
| • റാങ്ക് | 2nd |
| • ജനസാന്ദ്രത | 3,600/ച മൈ (1,389/ച.കി.മീ.) |
| • നഗരപ്രദേശം | 17,77,934 (4th) |
| • നഗരജനസാന്ദ്രത | 9,440/ച മൈ (3,645/ച.കി.മീ.) |
| • മെട്രോപ്രദേശം | 23,02,000 (4th) |
| Demonym(s) | Loiner, Leodensian |
| സമയമേഖല | UTC+0 (Greenwich Mean Time) |
| • Summer (DST) | UTC+1 (British Summer Time) |
| Postcode | |
| ഏരിയകോഡ്(കൾ) | 0113 (urban core) 01924 (Wakefield nos) 01937 (Wetherby/ Boston Spa) 01943 (Guiseley/ Otley) 01977 (Pontefract nos) |
| GVA | 2013 |
| - Total | £20.3bn ($31.1bn) (4th) |
| - Growth | |
| - Per capita | £26,741 ($41,100) (4th) |
| - Growth | |
| International Airports | Leeds Bradford Airport |
| GDP | US$ 74.6 billion [1] |
| GDP per capita | US$ 33,355[1] |
| ONS code | 00DA (ONS) E08000035 (GSS) |
| NUTS 3 | UKE42 |
| OS grid reference | SE296338 |
| Euro. Parlt. Const. | Yorkshire & the Humber |
| വെബ്സൈറ്റ് | www.leeds.gov.uk |
53°47′59″N 1°32′57″W / 53.79972°N 1.54917°W
ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയർ കൗണ്ടിയിലെ ഒരു നഗരമാണ് ലീഡ്സ് Leeds /liːdz/ ⓘ[2] അഞ്ചാം നൂറ്റാണ്ടിൽ എൽമെറ്റ് രാജ്യത്തിലെ ഒരു കാട്ടുപ്രദേശമായിരുന്ന ഈ സ്ഥലം പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ കമ്പിളിനിർമ്മാണത്തിന്റെയും വിപണനത്തിന്റേയും പ്രധാനകേന്ദ്രമായിരുന്നു. പിന്നീട് വ്യവസായ വിപ്ലവകാലത്തിൽ പ്രധാന മിൽ നഗരമായിത്തീർന്ന ഇവിടെ കമ്പിളിക്കുപുറമേ എഞ്ചിനീയറിങ്, ഫൗണ്ടറി, പ്രിന്റിങ്ങ് വ്യവസായങ്ങളും അഭിവൃദ്ധി പ്രാപിച്ചു[3]
ഇംഗ്ലണ്ടിൽ ലണ്ടനു പുറത്തുള്ള ഏറ്റവും തിരക്കുപിടിച്ച മൂന്നാമത്തെ റെയിൽവേ സ്റ്റേഷനും യാത്രക്കാരുടെ എണ്ണത്തിൽ പതിനാറാമത്തെ വിമാനത്താവളവുമാണ് .[4]
അവലംബം
[തിരുത്തുക]- 1 2 "Global city GDP 2014". Brookings Institution. Archived from the original on 2013-01-06. Retrieved 18 November 2014.
- ↑ Wells, John C. (2008), Longman Pronunciation Dictionary (3rd ed.), Longman, p. 457, ISBN 9781405881180
- ↑ Burt and Grady 1994, p. 92
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2016-10-20.