അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടിക
ദൃശ്യരൂപം
അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധിക വിവരങ്ങൾ
[തിരുത്തുക]വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിലും മികച്ച 5 പ്രകടനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചില വിഭാഗങ്ങളിൽ ചില റെക്കോഡുകൾ തുല്യത പാലിക്കുമ്പോൾ അവയും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സജീവമായ കളിക്കാരുടെ പേരുകൾ കടുപ്പിച്ച അക്ഷരങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പട്ടിക സൂചകങ്ങൾ
[തിരുത്തുക]ടീം സൂചകങ്ങൾ
- (150–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
- (150) പത്തു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
ബാറ്റിങ് സൂചകങ്ങൾ
- (65*) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
- (65) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.
ബൗളിങ് സൂചകങ്ങൾ
- (3–24) ഒരു ബൗളർ 24 റൺസ് വഴ്ങ്ങി 3 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.
ടീം റെക്കോഡുകൾ
[തിരുത്തുക]മൊത്തം പ്രകടനം
[തിരുത്തുക]ടീം | മത്സരങ്ങൾ | വിജയം | തോൽവി | സമനില | ഫലമില്ല | വിജയശതമാനം (%) | ||
---|---|---|---|---|---|---|---|---|
![]() |
45 | 29 | 14 | 1 | 1 | 62.9 | ||
![]() |
67 | 40 | 25 | 1 | 1 | 61.19 | ||
![]() |
56 | 34 | 21 | 0 | 1 | 61.81 | ||
![]() |
51 | 30 | 19 | 1 | 1 | 61.00 | ||
![]() |
61 | 30 | 28 | 2 | 1 | 51.66 | ||
![]() |
58 | 30 | 25 | 0 | 3 | 54.54 | ||
![]() |
65 | 28 | 31 | 5 | 1 | 47.65 | ||
![]() |
49 | 23 | 22 | 3 | 1 | 51.04 | ||
![]() |
30 | 15 | 12 | 0 | 3 | 55.55 | ||
![]() |
27 | 8 | 19 | 0 | 0 | 29.62 | ||
![]() |
15 | 8 | 7 | 0 | 0 | 53.33 | ||
![]() |
16 | 9 | 6 | 0 | 1 | 60.00 | ||
![]() |
19 | 5 | 13 | 0 | 1 | 27.77 | ||
![]() |
17 | 4 | 13 | 0 | 0 | 23.52 | ||
![]() |
15 | 3 | 11 | 1 | 0 | 23.33 | ||
![]() |
24 | 3 | 20 | 1 | 0 | 14.58 | ||
![]() |
3 | 0 | 3 | 0 | 0 | 0.00 | ||
Source: Cricinfo.com, last updated 03 March 2013 |
ടീം സ്കോറിങ് റെക്കോഡുകൾ
[തിരുത്തുക]ഉയർന്ന ഇന്നിങ്സ് സ്കോറുകൾ
[തിരുത്തുക]റാങ്ക് | സ്കോർ | ടീമുകൾ | വേദി | തീയതി |
---|---|---|---|---|
1 | 260–6 (20 ഓവറിൽ) | ![]() ![]() |
വാൻഡറേഴ്സ് സ്റ്റേഡിയം | 14 സെപ്റ്റംബർ 2007 |
2 | 241–6 (20 ഓവറിൽ) | ![]() ![]() |
സൂപ്പർസ്പോർട്ട് പാർക്ക് | 15 നവംബർ 2009 |
3 | 221–5 (20 ഓവറിൽ) | ![]() ![]() |
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 9 ജനുവരി 2007 |
4 | 219–4 (20 ഓവറിൽ) | ![]() ![]() |
വാൻഡറേഴ്സ് സ്റ്റേഡിയം | 30 മാർച്ച് 2012 |
5 | 218–4 (20 ഓവറിൽ) | ![]() ![]() |
കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് | 19 സെപ്റ്റംബർ 2007 |
Source: Cricinfo.com, last updated 11 മാർച്ച് 2013 |
കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ
[തിരുത്തുക]റാങ്ക് | സ്കോർ | ടീമുകൾ | വേദി | തീയതി |
---|---|---|---|---|
1 | 67 (17.2 ഓവറിൽ) | ![]() ![]() |
സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് | 4 ഓഗസ്റ്റ് 2008 |
2 | 68 (16.4 ഓവറിൽ) | ![]() ![]() |
പ്രൊവിഡൻസ് സ്റ്റേഡിയം | 30 ഏപ്രിൽ 2010 |
3 | 70 (20.0 ഓവറിൽ) | ![]() ![]() |
സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് | 5 ഓഗസ്റ്റ് 2008 |
4 | 71 (19.0 ഓവറിൽ) | ![]() ![]() |
ഡി എസ് സി ക്രിക്കറ്റ് സ്റ്റേഡിയം | 14 മാർച്ച് 2012 |
5 | 73 (16.5 ഓവറിൽ) | ![]() ![]() |
കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് | 12 സെപ്റ്റംബർ 2007 |
Source: Cricinfo.com, last updated 7 ഏപ്രിൽ 2012 |
ഉയർന്ന വിജയം (റൺസിന്റെ അടിസ്ഥാനത്തിൽ)
[തിരുത്തുക]റാങ്ക് | വിജയി | മാർജിൻ | ലക്ഷ്യം | എതിരാളി | വേദി | തീയതി |
---|---|---|---|---|---|---|
1 | ![]() |
172 റൺസ് | 261 | ![]() |
വാണ്ടറേഴ്സ് സ്റ്റേഡിയം | 14 സെപ്റ്റംബർ 2007 |
2 | ![]() |
130 റൺസ് | 212 | ![]() |
ദി ഓവൽ | 7 ജനുവരി 2009 |
3 | ![]() |
116 റൺസ് | 197 | ![]() |
ആർ. പ്രേമദാസ സ്റ്റേഡിയം | 21 സെപ്റ്റംബർ 2012 |
4 | ![]() |
109 റൺസ് | 185 | ![]() |
മേപ്പിൾ ലീഫ് ഗ്രൗണ്ട് | 13 ഓഗസ്റ്റ് 2008 |
5 | ![]() |
103 റൺസ് | 184 | ![]() |
ലാങ്കസ്റ്റർ പാർക്ക് | 30 ഡിസംബർ 2010 |
Source: Cricinfo.com, last updated 22 സെപ്റ്റംബർ 2012 |
ഉയർന്ന മത്സര ടോട്ടലുകൾ
[തിരുത്തുക]റാങ്ക് | സ്കോർ | ടീമുകൾ | വേദി | തീയതി |
---|---|---|---|---|
1 | 428–10 (40 ഓവറിൽ) | ![]() ![]() |
ലാങ്കസ്റ്റർ സ്റ്റേഡിയം | 28 February 2010 |
2 | 418–10 (40 ഓവറിൽ) | ![]() ![]() |
കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് | 19 September 2007 |
3 | 417–11 (39.1 ഓവറിൽ) | ![]() ![]() |
പി.സി.എ. സ്റ്റേഡിയം | 12 December 2009 |
4 | 413–8 (37.4 ഓവറിൽ) | ![]() ![]() |
വാണ്ടറേഴ്സ് സ്റ്റേഡിയം | 11 September 2007 |
5 | 402–7 (39.4 ഓവറിൽ) | ![]() ![]() |
സെഡോൺ പാർക്ക് | 14 February 2012 |
Source: Cricinfo.com, last updated 7 ഏപ്രിൽ 2012 |
കൂടുതൽ സിക്സുകൾ (ഒരു മത്സരത്തിൽ)
[തിരുത്തുക]റാങ്ക് | സിക്സുകൾ | ടീമുകൾ | വേദി | തീയതി |
---|---|---|---|---|
1 | 24 | ![]() ![]() |
ലാങ്കസ്റ്റർ പാർക്ക് | 26 ഫെബ്രുവരി 2009 |
2 | 24 | ![]() ![]() |
കെൻസിങ്ടൺ ഓവൽ | 7 മേയ് 2010 |
3 | 23 | ![]() ![]() |
സൂപ്പർസ്പോർട്ട് പാർക്ക് | 15 നവംബർ 2009 |
4 | 23 | ![]() ![]() |
ഈഡൻ പാർക്ക് | 9 ഫെബ്രുവരി 2013 |
5 | 22 | ![]() ![]() |
ബ്യൂസിജോർ സ്റ്റേഡിയം | 14 മേയ് 2010 |
Source: Cricinfo.com, last updated 9 ഫെബ്രുവരി 2013 |
വ്യക്തിഗത റെക്കോഡുകൾ
[തിരുത്തുക]കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ
[തിരുത്തുക]റാങ്ക് | അവാർഡുകൾ | കളിക്കാരൻ | കാലഘട്ടം | മത്സരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | 8 | ![]() |
2006–2012 | 36 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2 | 7 | ![]() |
2006–2013 | 59 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
3 | 6 | ![]() |
2006–2012 | 31 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
4 | 6 | ![]() |
2006–2013 | 32 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
5 | 6 | ![]() |
2007–2012 | 33 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Source: Cricinfo.com, last updated 17 മാർച്ച് 2013 |
വ്യക്തിഗത ബാറ്റിങ് റെക്കോഡുകൾ
[തിരുത്തുക]ഉയർന്ന വ്യക്തിഗത സ്കോറുകൾ
[തിരുത്തുക]റാങ്ക് | റൺസ് | കളിക്കാരൻ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|
1 | 125 | ![]() |
v ![]() |
പല്ലെക്കെല്ലെ സ്റ്റേഡിയം | 21 സെപ്റ്റംബർ 2012 |
2 | 117* | ![]() |
v ![]() |
സെഡോൺ പാർക്ക് | 19 ഫെബ്രുവരി 2012 |
3 | 117 | ![]() |
v ![]() |
വാണ്ടറേഴ്സ് സ്റ്റേഡിയം | 11 സെപ്റ്റംബർ 2007 |
4 | 116* | ![]() |
v ![]() |
ലാങ്കസ്റ്റർ പാർക്ക് | 28 ഫെബ്രുവരി 2010 |
5 | 104* | ![]() |
v ![]() |
പല്ലെക്കെല്ലെ സ്റ്റേഡിയം | 6 ഓഗസ്റ്റ് 2011 |
Source: Cricinfo.com, last updated 6 സെപ്റ്റംബർ 2012 |
കൂടുതൽ റൺസ്
[തിരുത്തുക]റാങ്ക് | റൺസ് | ഇന്നിങ്സ് | കളിക്കാരൻ | കാലഘട്ടം |
---|---|---|---|---|
1 | 1814 | 60 | ![]() |
2005–തുടരുന്നു |
2 | 1293 | 46 | ![]() |
2006–തുടരുന്നു |
3 | 1206 | 44 | ![]() |
2009–തുടരുന്നു |
4 | 1176 | 36 | ![]() |
2005–2012 |
5 | 1168 | 39 | ![]() |
2009–തുടരുന്നു |
Source: Cricinfo.com, last updated 17 മാർച്ച് 2013 |
വേഗമേറിയ ശതകം
[തിരുത്തുക]റാങ്ക് | പന്തുകൾ | കളിക്കാരൻ | വേദി | തീയതി |
---|---|---|---|---|
1 | 45 | ![]() |
സെഡോൺ പാർക്ക് | 19 February 2012 |
2 | 50 | ![]() |
വാണ്ടറേഴ്സ് സ്റ്റേഡിയം | 11 September 2007 |
3 | 50 | ![]() |
ലാങ്കസ്റ്റർ പാർക്ക് | 28 February 2010 |
4 | 51 | ![]() |
പല്ലെക്കെല്ലെ സ്റ്റേഡിയം | 21 September 2012 |
5 | 55 | ![]() |
പല്ലെക്കെല്ലെ സ്റ്റേഡിയം | 6 August 2011 |
Source: Cricinfo.com, last updated 23 സെപ്റ്റംബർ 2012 |
ഉയർന്ന ബാറ്റിങ് പ്രഹരശേഷി
[തിരുത്തുക]യോഗ്യത: കുറഞ്ഞത് 150 പന്തുകൾ നേരിട്ടത്.
റാങ്ക് | നേരിട്ട പന്തുകൾ | പ്രഹരശേഷി | കളിക്കാരൻ |
---|---|---|---|
1 | 334 | 148.80 | ![]() |
2 | 532 | 148.68 | ![]() |
3 | 660 | 148.48 | ![]() |
4 | 271 | 145.38 | ![]() |
5 | 688 | 144.33 | ![]() |
Source: Cricinfo.com, Last updated: 17 മാർച്ച് 2013 |
ഉയർന്ന ശരാശരി
[തിരുത്തുക]റാങ്ക് | റൺസ് | ശരാശരി | കളിക്കാരൻ |
---|---|---|---|
1 | 721 | 37.94 | ![]() |
2 | 1176 | 37.93 | ![]() |
3 | 788 | 37.52 | ![]() |
4 | 871 | 36.29 | ![]() |
5 | 993 | 35.46 | ![]() |
Source: Cricinfo.com, Last updated: 17 മാർച്ച് 2013 |
കൂടുതൽ സിക്സുകൾ (ആകെ)
[തിരുത്തുക]റാങ്ക് | സിക്സുകൾ | കളിക്കാരൻ | നേരിട്ട പന്തുകൾ | ||
---|---|---|---|---|---|
1 | 73 | ![]() |
1341 | ||
2 | 62 | ![]() |
660 | ||
3 | 60 | ![]() |
688 | ||
4 | 54 | ![]() |
532 | ||
5 | 54 | ![]() |
866 | ||
Source: Cricinfo.com, Last updated: 03 മാർച്ച് 2013 |
കൂടുതൽ സിക്സുകൾ (ഒരു ഇന്നിങ്സിൽ)
[തിരുത്തുക]റാങ്ക് | സിക്സുകൾ | നേരിട്ട പന്തുകൾ | കളിക്കാരൻ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|---|
1 | 13 | 51 | ![]() |
![]() |
സെഡോൺ പാർക്ക് | 19 ഫെബ്രുവരി 2012 |
2 | 10 | 54 | ![]() |
![]() |
സിഡ്നി ക്രിക്കറ്റ് ഗൗണ്ട് | 23 ഡിസംബർ 2011 |
3 | 9 | 45 | ![]() |
![]() |
സൂപ്പർസ്പോർട്ട് പാർക്ക് | 15 നവംബർ 2009 |
4 | 9 | 43 | ![]() |
![]() |
ലാങ്കസ്റ്റർ പാർക്ക് | 10 ഡിസംബർ 2012 |
5 | 8 | 56 | ![]() |
![]() |
ലാങ്കസ്റ്റർ പാർക്ക് | 28 ഫെബ്രുവരി 2010 |
Source: Cricinfo.com, Last updated: 6 സെപ്റ്റംബർ 2012 |
കൂടുതൽ റൺസ് (ഒരു ഓവറിൽ)
[തിരുത്തുക]റാങ്ക് | റൺസ് | കളിക്കാരൻ | ടീം | ബൗളർ | തീയതി |
---|---|---|---|---|---|
1 | 36 | യുവരാജ് സിങ് | ![]() |
![]() |
19 സെപ്റ്റംബർ 2007 |
2 | 32 | ജോസ് ബട്ട്ലർ | ![]() |
![]() |
12 സെപ്റ്റംബർ 2012 |
3 | 32 | ജോസ് ബട്ട്ലർ ജോണി ബെയർസ്റ്റോ ലൂക്ക് റൈറ്റ് |
![]() |
![]() |
21 സെപ്റ്റംബർ 2012 |
4 | 30 | റിക്കി പോണ്ടിങ് | ![]() |
![]() |
17 ഫെബ്രുവരി 2005 |
5 | 29 | ജെഹാൻ മുബാരക്ക് | ![]() |
![]() |
14 സെപ്റ്റംബർ 2007 |
Source: Cricinfo, Last updated: 23 സെപ്റ്റംബർ 2012 |
വ്യക്തിഗത ബൗളിങ് റെക്കോഡുകൾ
[തിരുത്തുക]മികച്ച ബോളിങ് പ്രകടനങ്ങൾ
[തിരുത്തുക]റാങ്ക് | ബൗളിങ് പ്രകടനം | കളിക്കാരൻ | എതിരാളി | വേദി | തീയതി | |
---|---|---|---|---|---|---|
1 | 6–8 | ![]() |
![]() |
ഹാംബൻതോട്ട | 18 സെപ്റ്റംബർ 2012 | |
2 | 6–16 | ![]() |
![]() |
പല്ലെക്കെല്ലെ | 8 ഓഗസ്റ്റ് 2011 | |
3 | 5–6 | ![]() |
![]() |
ദി ഓവൽ | 13 ജൂൺ 2009 | |
4 | 5–6 | ![]() |
![]() |
സൂപ്പർസ്പോർട്ട് പാർക്ക് | 3 മാർച്ച് 2013 | |
5 | 5–13 | ![]() |
![]() |
സ്റ്റോർമോണ്ട് ക്രിക്കറ്റ് ക്ലബ് | 18 ജൂലൈ 2012 | |
Source: Cricinfo.com, last updated 3 മാർച്ച് 2013 |
കൂടുതൽ വിക്കറ്റുകൾ
[തിരുത്തുക]റാങ്ക് | വിക്കറ്റുകൾ | മത്സരങ്ങൾ | കളിക്കാരൻ | കാലഘട്ടം | |
---|---|---|---|---|---|
1 | 74 | 52 | ![]() |
2007–തുടരുന്നു | |
2 | 71 | 51 | ![]() |
2009–തുടരുന്നു | |
3 | 63 | 59 | ![]() |
2006–തുടരുന്നു | |
4 | 56 | 29 | ![]() |
2008–തുടരുന്നു | |
5 | 55 | 46 | ![]() |
2006–തുടരുന്നു | |
Source: Cricinfo.com, last updated 17 മാർച്ച് 2013 |
ഹാട്രിക്കുകൾ
[തിരുത്തുക]ക്രമ നം. | കളിക്കാരൻ | പുറത്താക്കിയ ബാറ്റ്സ്മാന്മാർ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|
1 | ![]() |
ഷക്കീബ് അൽ ഹസൻ, മഷ്റഫെ മൊർത്താസ, അലോക് കപാലി | ![]() |
ന്യൂലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് | 16 സെപ്റ്റംബർ 2007 |
2 | ![]() |
ആഞ്ജലോ മാത്യൂസ്, മലിംഗ ബംന്ധാര, നുവാൻ കുലശേഖര | ![]() |
ആർ. പ്രേമദാസ സ്റ്റേഡിയം | 2 സെപ്റ്റംബർ 2009 |
3 | ![]() |
യൂനുസ് ഖാൻ, മൊഹമ്മദ് ഹഫീസ്, ഉമർ അക്മൽ | ![]() |
ഈഡൻ പാർക്ക് | 26 ഡിസംബർ 2010 |
Source: Cricinfo.com, last updated 26 ഡിസംബർ 2010 |
വ്യക്തിഗത വിക്കറ്റ്കീപ്പിങ് റെക്കോഡുകൾ
[തിരുത്തുക]കൂടുതൽ പുറത്താക്കലുകൾ
[തിരുത്തുക]റാങ്ക് | പുറത്താക്കലുകൾ | കളിക്കാരൻ | ക്യാച്ചുകൾ | സ്റ്റംപിങ്ങുകൾ | |
---|---|---|---|---|---|
1 | 54 | ![]() |
24 | 30 | |
2 | 37 | ![]() |
20 | 17 | |
3 | 34 | ![]() |
26 | 8 | |
4 | 32 | ![]() |
24 | 8 | |
5 | 29 | ![]() |
21 | 8 | |
Source: Cricinfo.com, last updated 17 മാർച്ച് 2013 |
മികച്ച കൂട്ടുകെട്ടുകളുടെ റെക്കോഡുകൾ
[തിരുത്തുക]ഓരോ വിക്കറ്റിലും റെക്കോഡ് കൂട്ടുകെട്ടുകൾ
[തിരുത്തുക]വിക്കറ്റ് | റൺസ് | കളിക്കാർ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|
1 | 170 | ![]() |
![]() |
സൂപ്പർസ്പോർട്ട് പാർക്ക് | 15 നവംബർ 2009 |
2 | 166 | ![]() |
![]() |
ബാർബഡോസ് | 7 മേയ് 2010 |
3 | 137 | ![]() |
![]() |
ഈഡൻ പാർക്ക് | 11 ഫെബ്രുവരി 2012 |
4 | 112* | ![]() |
![]() |
ഡി എസ് സി ക്രിക്കറ്റ് സ്റ്റേഡിയം | 19 ഫെബ്രുവരി 2010 |
5 | 119* | ![]() |
![]() |
വാണ്ടറേഴ്സ് സ്റ്റേഡിയം | 18 സെപ്റ്റംബർ 2007 |
6 | 101* | ![]() |
![]() |
കെൻസിങ്ടൺ ഓവൽ | 9 മേയ് 2010 |
7 | 91 | ![]() |
![]() |
ദി ഓവൽ | 28 ജൂൺ 2007 |
8 | 64* | ![]() |
![]() |
വാണ്ടറേഴ്സ് സ്റ്റേഡിയം | 16 ഒക്ടോബർ 2011 |
9 | 47* | ![]() |
![]() |
സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ് | 18 ജൂലൈ 2012 |
10 | 31* | ![]() |
![]() |
ഈഡൻ പാർക്ക് | 26 ഡിസംബർ 2010 |
Source: Cricinfo.com, last updated 04 മാർച്ച് 2013 |