സൂപ്പർസ്പോർട്ട് പാർക്ക്
ദൃശ്യരൂപം
| സെഞ്ചൂറിയൻ | |||
| ഗ്രൗണ്ടിന്റെ വിവരണം | |||
|---|---|---|---|
| സ്ഥാനം | സെഞ്ചൂറിയൻ, ഗൗട്ടെങ് | ||
| ഇരിപ്പിടങ്ങളുടെ എണ്ണം | 22,000 | ||
| End names | |||
| പവലിയൻ എൻഡ് ഹെന്നോപ്സ് റിവർ എൻഡ് | |||
| അന്തർദ്ദേശീയ വിവരങ്ങൾ | |||
| ആദ്യ ടെസ്റ്റ് | 16 നവംബർ 1995: | ||
| അവസാന ടെസ്റ്റ് | 16 ഡിസംബർ 2009: | ||
| ആദ്യ ഏകദിനം | 11 ഡിസംബർ 1992: | ||
| അവസാന ഏകദിനം | 22 നവംബർ 2009: | ||
| Team information | |||
| |||
| As of ഡിസംബർ 1986 Source: Cricinfo | |||
ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിലെ സെഞ്ചൂറിയനിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് സൂപ്പർസ്പോർട്ട് പാർക്ക്. സെഞ്ചൂറിയൻ പാർക്ക് എന്നായിരുന്നു ഈ സ്റ്റേഡിയത്തിന്റെ പഴയ പേര്. 22000 സീറ്റുകളാണ് ഈ സ്റ്റേഡിയത്തിൽ ഉള്ളത്. ടൈറ്റൻസ് ക്രിക്കറ്റ് ടീമിന്റെ ഹോംഗ്രൗണ്ടാണ് ഇത്. സച്ചിൻ ടെണ്ടുൽക്കർ തന്റെ 50-ആം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത് ഈ സ്റ്റേഡിയത്തിലാണ്.
പ്രധാന മത്സരങ്ങൾ
[തിരുത്തുക]താഴെപ്പറയുന്ന പ്രധാന ടൂർണമെന്റുകൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്;
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ക്രിക്കിൻഫോ Archived 2006-03-10 at the Wayback Machine
- ദക്ഷിണാഫ്രിക്കയിലെ സ്റ്റേഡിയങ്ങൾ Archived 2019-07-21 at the Wayback Machine