ടിം സൗത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടിം സൗത്തി
Tim Southee.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്തിമോത്തി ഗ്രാന്റ് സൗത്തി
ജനനം (1988-12-11) 11 ഡിസംബർ 1988 (age 30 വയസ്സ്)
വാങ്ഹെറായ് , നോർത്ത് ലാന്റ്, ന്യൂസിലൻഡ്
ഉയരം6 ft 4 in (1.93 m)
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ medium-fast
റോൾവലം കൈയൻ ഫാസ്റ്റ് ബൗളർ, ലോവർ ഓഡർ ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 237)22 മാർച്ച് 2008 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്3-7 ജനുവരി 2015 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 150)15 ജൂൺ 2008 v ഇംഗ്ലണ്ട്
അവസാന ഏകദിനം20 ജനുവരി 2015 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.38
പ്രാദേശിക തലത്തിൽ
വർഷംടീം
2006–presentനോർത്തേൺ ഡിസ്ട്രിക്റ്റ്സ്
2011ചെന്നൈ സൂപ്പർ കിങ്സ്
2011എസക്സ്
2014–presentരാജസ്ഥാൻ റോയൽസ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition Test ODI T20I FC
Matches 31 78 33 61
Runs scored 855 313 73 1,471
Batting average 19.00 10.79 9.12 19.35
100s/50s 0/2 0/0 0/0 1/4
Top score 77* 32 23 156
Balls bowled 6,527 3,816 702 12,173
Wickets 112 105 39 230
Bowling average 30.69 31.52 25.41 26.99
5 wickets in innings 4 1 1 11
10 wickets in match 1 0 0 1
Best bowling 7/64 5/33 5/18 8/27
Catches/stumpings 17/– 19/– 14/– 25/–

തിമോത്തി ഗ്രാന്റ് സൗത്തി എന്ന ടിം സൗത്തി (ജനനം ഡിസംബർ 11 1988) ഒരു ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്.അദ്ദേഹം ഒരു വലം കൈയ്യൻ പേസ് ബോളറും ലോവർ ഓഡർ ബാറ്റ്സ്മാനുമാണ്.2008 ഫെബ്രുവരിയിൽ തന്റെ പത്തൊമ്പതാം വയസിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മൽസരത്തിലാണ് സൗത്തി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.അരങ്ങേറ്റ മൽസരത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാൻ അദ്ദേഹത്തിനായി[1]. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്റ്റ്സിനു വേണ്ടിയും അദ്ദേഹം കളിക്കുന്നു. 2011 ക്രിക്കറ്റ് ലോകകപ്പിൽ മൂന്നാമത്തെ ഏറ്റവും വലിയ വിക്കറ്റ് നേട്ടം സൗത്തിയുടേതായിരുന്നു.ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.2015 ക്രിക്കറ്റ് ലോകകപ്പിൽ വെല്ലിംഗ്ടണിൽ വെച്ച് ഇംഗ്ലണ്ടിനെതിരെ 33 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ടിം സൗത്തി: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ടിം_സൗത്തി&oldid=2171943" എന്ന താളിൽനിന്ന് ശേഖരിച്ചത്