Jump to content

വെസ്റ്റ്പാക്ക് സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയം
വെസ്റ്റ്പാക്ക് സ്റ്റേഡിയം
'ദ സ്റ്റേഡിയം' 'ദ കേക്ക് ടിൻ'
Westpac Stadium viewed from Wadestown
Former namesവെസ്റ്റ്പാക്ക് ട്രസ്റ്റ് സ്റ്റേഡിയം
സ്ഥാനംവെല്ലിംഗ്ടൺ, ന്യൂസിലൻഡ്
ഉടമവെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയം ട്രസ്റ്റ്
ഓപ്പറേറ്റർവെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയം ട്രസ്റ്റ്
ശേഷി34,500 (Seating capacity)[1]

36,000 (Overall capacity)[അവലംബം ആവശ്യമാണ്]

37,000 (With temporary seating)[അവലംബം ആവശ്യമാണ്]
Field sizeLength (north–south) 235 metres
Width (west–east) 185 metres (stadium dimensions, not the playing surface)
ഉപരിതലംപുല്ല്
Construction
Broke ground12 മാർച്ച് 1998
തുറന്നുകൊടുത്തത്3 ജനുവരി 2000
നിർമ്മാണച്ചിലവ്NZ$130 million
ആർക്കിടെക്ക്Warren and Mahoney
Populous (then Bligh Lobb Sports Architecture)
പ്രൊജക്ട് മാനേജർBeca Carter Hollings & Ferner Ltd
പ്രധാന കരാറുകാരൻഫ്ലെക്ചർ കൺസ്ട്രക്ഷൻസ്
Tenants
ന്യൂസിലൻഡ്
വെല്ലിംഗ്ടൺ ഹരിക്കേയ്ൻസ് (റഗ്ബി) (2000–present)
വെല്ലിംഗ്ടൺ ലയൺസ് (ഫുട്ബോൾ)(2000–present)
വെല്ലിംഗ്ടൺ ഫയർബേഡ്സ് (ക്രിക്കറ്റ്) (2000–present)
വെല്ലിംഗ്ടൺ ഫീനിക്സ് (ഫുട്ബോൾ) (2008–present)
University of Otago [2]
St Kilda Football Club (AFL) (2013-present)
വെബ്സൈറ്റ്
http://www.westpacstadium.co.nz/

ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു സ്പോർട്സ് സ്റ്റേഡിയമാണ് സ്കൈ സ്റ്റേഡിയം എന്നറിയപ്പെടുന്ന വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയം .ന്യൂസിലൻഡിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ഫ്ലെക്ചർ കൺസ്ട്രക്ഷൻസാണ് ഈ സ്റ്റേഡിയത്തിന്റെ നിർമാതാക്കൾ. രൂപകൽപ്പനയിലെ വ്യത്യസ്തത മൂലം കേക്ക് ടിൻ എന്നാണ് പ്രാദേശികവാസികൾക്കിടയിൽ ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. റഗ്ബി, ക്രിക്കറ്റ്, ഫുട്ബോൾ മുതലായ കായിക വിനോദങ്ങൾ ഇവിടെ നടക്കാറുണ്ട്. 2011 റഗ്ബി ലോകകപ്പിനു വേദിയായ ഈ സ്റ്റേഡിയം 2015 ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനും അണ്ടർ 20 ഫുട്ബോൾ ലോകകപ്പിനും വേദിയായിട്ടുണ്ട്.

ചിത്രശാല

[തിരുത്തുക]
വെസ്റ്റ്പാക്ക് സ്റ്റേഡിയം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-29. Retrieved 2015-01-12.
  2. "University of Otago Stadium Centre Wellington". Archived from the original on 2009-07-22. Retrieved 2015-01-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]