Jump to content

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്

Coordinates: 33°53′30″S 151°13′29″E / 33.89167°S 151.22472°E / -33.89167; 151.22472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംന്യൂ സൗത്ത് വെയ്ൽസ്, സിഡ്നി
നിർദ്ദേശാങ്കങ്ങൾ33°53′30″S 151°13′29″E / 33.89167°S 151.22472°E / -33.89167; 151.22472
സ്ഥാപിതം1848
ഇരിപ്പിടങ്ങളുടെ എണ്ണം48,000[1] (പുനർവികാസത്തിനു ശേഷം എണ്ണം കുറച്ചു)
ഉടമന്യൂ സൗത്ത് വെയ്ൽസ് ഗവണ്മെന്റ്
പ്രവർത്തിപ്പിക്കുന്നത്സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് ട്രസ്റ്റ്
പാട്ടക്കാർഓസ്ട്രേലിയ,
ന്യൂ സൗത്ത് വെയ്ൽസ് ബ്ലൂസ് (ക്രിക്കറ്റ്),
സിഡ്നി സിക്സേഴ്സ് (ക്രിക്കറ്റ്),
സിഡ്നി സ്വാൻസ് (ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ്)
End names
നോർത്തേൺ എൻഡ്
സതേൺ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്21 ഫെബ്രുവരി 1882: ഓസ്ട്രേലിയ v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്3 – 7 ജനുവരി 2012: ഓസ്ട്രേലിയ v ഇന്ത്യ
ആദ്യ ഏകദിനം13 ജനുവരി 1979: ഓസ്ട്രേലിയ v ഇംഗ്ലണ്ട്
അവസാന ഏകദിനം2 ഫെബ്രുവരി 2011: ഓസ്ട്രേലിയ v ഇംഗ്ലണ്ട്
Domestic team information
ന്യൂ സൗത്ത് വെയ്ൽസ് ബ്ലൂസ് (1878–തുടരുന്നു)
സിഡ്നി സിക്സേഴ്സ് (2011–തുടരുന്നു)

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് (എസ് സി ജി) ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട സ്പോർട്ട്സ് സ്റ്റേഡിയമാണ്. 1848ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. ക്രിക്കറ്റ് മത്സരങ്ങൾക്കുപുറമേ ഓസ്ട്രേലിയൻ ഫുട്ബോൾ മത്സരങ്ങൾക്കും, റഗ്ബി മത്സരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയാകാറുണ്ട്. ന്യൂ സൗത്ത് വെയ്ൽസ് ബ്ലൂസ്, സിഡ്നി സിക്സേഴ്സ് എന്നീ ക്രിക്കറ്റ് ടീമുകളുടെ ഹോംഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.

അവലംബം

[തിരുത്തുക]
  1. "Seating Capacities". Sydney Cricket & Sports Ground Trust. Archived from the original on 2011-04-06. Retrieved 10 August 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]