സംവാദം:സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിന്റെ ഇൻഫോബോക്സിൽ അന്തർദേശീയ വിവരങ്ങൾ എന്ന വിഭാഗത്തിൽ ആദ്യത്തെ ടീം പേരിനുശേഷം m (ഓസ്ട്രേലിയ ക്രിക്കറ്റ് ടീംm) എന്ന് തനിയെ വരുന്നുണ്ട്. അതുകൊണ്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ടീം എന്ന കണ്ണി ചുവപ്പ് കണ്ണിയായി തുടരുന്നു. ആരെങ്കിലും അതൊന്ന് ശരിയാക്കാമോ?--എബിൻ: സംവാദം 05:58, 1 ജനുവരി 2013 (UTC)[reply]

ശരിയാക്കി -- റസിമാൻ ടി വി 06:06, 1 ജനുവരി 2013 (UTC)[reply]