ശാഹിദ് അഫ്രീദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shahid Khan Afridi
شاہد خان آفریدی
Shahid Afridi at the County Ground, Taunton, during Pakistan's 2010 tour of England - 20100902.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Sahibzada Mohammad Shahid Khan Afridi
വിളിപ്പേര്Boom Boom Afridi[1]
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm leg spin
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 153)22 October 1998 v Australia
അവസാന ടെസ്റ്റ്13 July 2010 v Australia
ആദ്യ ഏകദിനം (ക്യാപ് 109)2 October 1996 v Kenya
അവസാന ഏകദിനം18 March 2012 v India
ഏകദിന ജെഴ്സി നം.10
പ്രാദേശിക തലത്തിൽ
വർഷംടീം
1995–2010Karachi
1997–2009Habib Bank Limited
2001Leicestershire
2003Derbyshire
2003–04Griqualand West
2004Kent
2007–2008Sind
2010Southern Redbacks
2008Deccan Chargers
2011-Hampshire
2011-Melbourne Renegades
2011-Dhaka Gladiators
കരിയർ സ്ഥിതിവിവരങ്ങൾ
Competition Test ODI T20I FC
Matches 27 341 48 111
Runs scored 1,716 7,008 713 5,631
Batting average 36.51 23.59 17.39 31.45
100s/50s 5/8 6/33 0/3 12/30
Top score 156 124 54* 164
Balls bowled 3,194 14,892 1,085 13,493
Wickets 48 343 56 258
Bowling average 35.60 33.39 19.91 27.22
5 wickets in innings 1 8 0 8
10 wickets in match 0 0 0 0
Best bowling 5/52 6/38 4/11 6/101
Catches/stumpings 10/– 111/– 13/– 75/–
ഉറവിടം: CricketArchive, 21 December 2011
Pride of Performance Award Recipient
തിയതി2010
രാജ്യംIslamic Republic of Pakistan
നൽകുന്നത്Islamic Republic of Pakistan

ഒരു പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനാണ് ശഹീദ് അഫ്രിദി. ഏകദിന മത്സ്രത്തിൽ 336 കളികളിലായി 336 വിക്കറ്റും 7042 റണ്ണും അഫ്രിദി നേടി.ടെസ്റ്റിൽ 27 മത്സരത്തിൽ 1735 റണ്ണും 47 വിക്കറ്റും സ്വന്തമാക്കി. ഒരു ഓവറിൽ ഏറ്റവും കൂടുതൽ റണ്ണെടുക്കുന്ന വ്യക്തികളിൽ രണ്ടാംസ്ഥാനമുണ്ട് അഫ്രിദിക്ക്. ഏകദിനമത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച കളിക്കാരെനെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

അവലംബം[തിരുത്തുക]

  1. "ICC World Twenty20 teams guide". BBC Sport. 28 April 2010. ശേഖരിച്ചത് 21 February 2011.
"https://ml.wikipedia.org/w/index.php?title=ശാഹിദ്_അഫ്രീദി&oldid=2710959" എന്ന താളിൽനിന്ന് ശേഖരിച്ചത്