Jump to content

ശുഐബ് മാലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശുഐബ് മാലിക്
شعیب ملک
ഷോയിബ് മാലിക്ക് 2009ൽ ന്യൂസിലന്റിൽ
Cricket information
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ഓഫ്ബ്രേക്ക്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 169)29 ഓഗസ്റ്റ് 2001 v ബംഗ്ലാദേശ്
അവസാന ടെസ്റ്റ്9 ഓഗസ്റ്റ് 2010 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 128)14 ഒക്ടോബർ 1999 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം19 ജൂൺ 2010 v ഇന്ത്യ
ഏകദിന ജെഴ്സി നം.18
പ്രാദേശിക തലത്തിൽ
വർഷംടീം
2004/05–2006/07സിയാൽക്കോട്ട് സ്റ്റാലിയൺസ്
2003–2004ഗ്ലൗസസ്റ്റർഷയർ
2001/02–2006/07സിയാൽക്കോട്ട്
1999/00പാകിസ്താൻ റിസേർവ്സ്
1998/99–presentപാകിസ്താൻ എയർലൈൻസ്
1997/98–1998/99ഗുജ്രൻവാലാ
2008ഡൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 32 192 101 270
നേടിയ റൺസ് 1,606 5,188 4,655 7,371
ബാറ്റിംഗ് ശരാശരി 33.45 34.35 33.48 37.99
100-കൾ/50-കൾ 2/8 7/31 12/19 12/44
ഉയർന്ന സ്കോർ 148* 143 200 143
എറിഞ്ഞ പന്തുകൾ 2,245 6,384 11,932 10,388
വിക്കറ്റുകൾ 21 134 195 250
ബൗളിംഗ് ശരാശരി 61.47 36.29 30.09 30.98
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 6 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 1 n/a
മികച്ച ബൗളിംഗ് 4/42 4/19 7/81 5/35
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 16/– 68/– 49/– 107/–
ഉറവിടം: CricketArchive, 21 മേയ് 2011

ശുഐബ് മാലിക് (ഉർദു: شعیب ملک) (ജനനം: 1 ഫെബ്രുവരി 1982) ഒരു പാകിസ്താനി ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമാണ്. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ പരിഗണിക്കപ്പെടുന്നത്. 1999ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് മാലിക്ക് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. 2001ൽ ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ അദ്ദേഹം അരങ്ങേറ്റം നടത്തി. ഏകദിനത്തിൽ 5000ത്തിലേറെ റൺസും നൂറിലേറെ വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയാണ് ഭാര്യ.

ടെസ്റ്റ് ശതകങ്ങൾ

[തിരുത്തുക]
ഷോയിബ് മാലിക്കിന്റെ അന്താരഷ്ട്ര ടെസ്റ്റ് ശതകങ്ങൾ
# റൺസ് മത്സരം എതിരാളി രാജ്യം വേദി വർഷം സ്കോർകാർഡ്
1 148* 1  ശ്രീലങ്ക കൊളംബോ, ശ്രീലങ്ക സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 2006 Test#1794
2 134 3  ശ്രീലങ്ക കൊളംബോ, ശ്രീലങ്ക സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 2009 Test#1927

ഏകദിന ശതകങ്ങൾ

[തിരുത്തുക]
ഷോയിബ് മാലിക്കിന്റെ അന്താരാഷ്ട്ര ഏകദിന ശതകങ്ങൾ
# റൺസ് എതിരാളി രാജ്യം വേദി വർഷം സ്കോർകാർഡ്
1 111*  വെസ്റ്റ് ഇൻഡീസ് ഷാർജ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം 2002 ODI#1808
2 115  ന്യൂസിലൻഡ് ലാഹോർ, പാകിസ്താൻ ഗദ്ദാഫി സ്റ്റേഡിയം 2002 ODI#1835
3 118  ഹോങ്കോങ്ങ് കൊളംബോ, ശ്രീലങ്ക സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 2004 ODI#2147
4 143  ഇന്ത്യ കൊളംബോ, ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 2004 ODI#2152
5 108  ഇന്ത്യ ലാഹോർ, പാകിസ്താൻ ഗദ്ദാഫി സ്റ്റേഡിയം 2006 ODI#2329
6 125*  ഇന്ത്യ കറാച്ചി, പാകിസ്താൻ നാഷനൽ സ്റ്റേഡിയം 2008 ODI#2717
7 128  ഇന്ത്യ സെഞ്ചൂറിയൻ, ദക്ഷിണാഫ്രിക്ക സൂപ്പർസ്പോർട്ട് പാർക്ക് 2009 ODI#2898

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • ശുഐബ് മാലിക്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.


"https://ml.wikipedia.org/w/index.php?title=ശുഐബ്_മാലിക്&oldid=1896436" എന്ന താളിൽനിന്ന് ശേഖരിച്ചത്