ഷെയ്ൻ വാട്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷെയ്ൻ വാട്സൺ
Shane Watson.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഷെയ്ൻ റോബർട്ട് വാട്സൺ
വിളിപ്പേര്വാട്ടോ, ഡെയ്ഞ്ചർ മാൻ
ഉയരം1.83 m (6 ft 0 in)
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ ഫാസ്റ്റ്-മീഡിയം
റോൾഓൾ റൗണ്ടർ (ഓപ്പണിംഗ് ബാറ്റ്സ്മാൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 391)2 ജനുവരി 2005 v പാകിസ്താൻ
അവസാന ടെസ്റ്റ്27 ഏപ്രിൽ 2012 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 148)24 മാർച്ച് 2002 v സൗത്ത് ആഫ്രിക്ക
അവസാന ഏകദിനം7 ജൂലൈ 2012 v ഇംഗ്ലണ്ട്
ഏകദിന ജെഴ്സി നം.33
ആദ്യ ടി20 (cap 19)24 ഫെബ്രുവരി 2006 v സൗത്ത് ആഫ്രിക്ക
അവസാന ടി2019 സെപ്റ്റംബർ 2012 v ഐർലാൻഡ്
പ്രാദേശിക തലത്തിൽ
വർഷംടീം
2001–2004ടാസ്മാനിയ
2004–2009ക്വീൺസ് ലാൻഡ്
2005ഹാംഷെയർ
2008–രാജസ്ഥാൻ റോയൽസ്
2009–ന്യൂ സൗത്ത് വെയ്ൽസ്
2011–സിഡ്നി സിക്സേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
Matches 35 154 104 221
Runs scored 2,328 4,563 7,431 6,466
Batting average 37.54 41.48 44.49 38.95
100s/50s 2/18 6/28 17/42 8/39
Top score 126 185* 203* 185*
Balls bowled 3,494 5,586 9,791 7,526
Wickets 59 155 193 200
Bowling average 28.91 28.83 27.60 30.95
5 wickets in innings 3 0 7 0
10 wickets in match 0 0 1 0
Best bowling 6/33 4/36 7/69 4/36
Catches/stumpings 25/– 52/– 82/– 71/–
ഉറവിടം: Cricinfo, 19 സെപ്റ്റംബർ 2011

ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഷെയ്ൻ വാട്സൺ. ഒരു ഓൾ റൗണ്ടറാണ്. 1981 ജൂൺ 17 ന് ജനിച്ചു.

2002ലാണ് ഓസ്ട്രേലിയക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു അരങ്ങേറ്റം. അന്നുമുതൽ ഓസ്ട്രേലിയൻ ടീമിന്റെ സ്ഥിര സാന്നിദ്ധ്യമായ് മാറി. ടെസ്റ്റ് ടിമിലെ അരങ്ങേറ്റം 2005 ജനുവരിയിൽ പാകിസ്താനെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലായിരുന്നു. പരിക്കുകൾ അദ്ദേഹത്തെ സ്ഥിരമായി ടെസ്റ്റ് കളിക്കുന്നതിൽ നിന്ന് വിലക്കി. പക്ഷെ 2009 പകുതിയോടെ ഓസീസ് ടെസ്റ്റ് ടീമിനു വേണ്ടി സ്ഥിരമായി ഓപ്പണിംഗ് ബാറ്റിംഗ് ചെയ്തു തുടങ്ങി.

2010ലും 2011ലും അലൻ ബോർഡർ അവാർഡ് നേടി. റിക്കി പോണ്ടിങിനു ശേഷം തുടരെ 2 വർഷം ഈ അവാർഡ് നേടുന്ന കളിക്കാരനാണ്.[1]

അന്താഷ്ട്ര കരിയർ[തിരുത്തുക]

ടെസ്റ്റ്[തിരുത്തുക]

ഏകദിനം[തിരുത്തുക]

ട്വന്റി 20[തിരുത്തുക]

ട്വന്റി 20യിൽ ഒരു കളിയിൽ തന്നെ അർധസെഞ്ചുറി നേടുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ ഓൾറൗണ്ടറാണ് ഷെയ്ൻ വാട്സൺ. ശ്രീലങ്കയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യക്കെതിരെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 72 റൺസാണ് അദ്ദേഹം നേടിയത്.[2]

അവലംബം[തിരുത്തുക]

  1. ICC_ഷെയ്ൻ വാട്സൺ
  2. [ദേശാഭിമാനി ദിന പത്രം 2012 സെപ്റ്റംബർ 30]
"https://ml.wikipedia.org/w/index.php?title=ഷെയ്ൻ_വാട്സൺ&oldid=2171929" എന്ന താളിൽനിന്ന് ശേഖരിച്ചത്