ഉമർ ഗുൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമർ ഗുൽ
عمر ګل
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഉമർ ഗുൽ
ജനനം (1984-04-14) 14 ഏപ്രിൽ 1984  (40 വയസ്സ്)
പേഷാവാർ, പാകിസ്താൻ
ഉയരം1.91 m (6 ft 3 in)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ് മാഡിയം
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 175)20 ആഗസ്റ്റ് 2003 v ബംഗ്ലാദേശ്
അവസാന ടെസ്റ്റ്14–17 ഫെബ്രുവരി 2013 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 145)3 ഏപ്രിൽ 2003 v സിംബാവേ
അവസാന ഏകദിനം15 മാർച്ച് 2013 v ദക്ഷിണാഫ്രിക്ക
ഏകദിന ജെഴ്സി നം.55
ആദ്യ ടി204 സെപ്റ്റംബർ 2007 v കെനിയ
പ്രാദേശിക തലത്തിൽ
വർഷംടീം
2003–പേഷാവാർ ക്രിക്കറ്റ് ടീം
2006–Habib Bank Limited
2008–2009വേസ്റ്റേർൺ വാറിയേർസ്
2008North-West Frontier Province
2001–2006Pakistan International Airlines
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് ഏകദിന ക്രിക്കറ്റ് ട്വന്റി 20 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്
കളികൾ 47 116 52 84
നേടിയ റൺസ് 577 414 160 1,156
ബാറ്റിംഗ് ശരാശരി 9.94 9.85 10.00 12.04
100-കൾ/50-കൾ 0/1 0/0 0/0 0/1
ഉയർന്ന സ്കോർ 65* 39 32 65*
എറിഞ്ഞ പന്തുകൾ 9,599 5,407 1,050 16,456
വിക്കറ്റുകൾ 163 161 74 327
ബൗളിംഗ് ശരാശരി 34.06 28.59 16.44 28.54
ഇന്നിംഗ്സിൽ 5 വിക്കറ്റ് 4 2 2 16
മത്സരത്തിൽ 10 വിക്കറ്റ് 0 n/a n/a 1
മികച്ച ബൗളിംഗ് 6/135 6/42 5/6 8/78
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/– 15/– 18/– 20/–
ഉറവിടം: Cricinfo, 15 March 2013

ഒരു പാകിസ്താൻ ക്രിക്കറ്റ് താരമാണ് ഉമർ ഗുൽ (പഷ്തു: عمر ګل; ജനനം 14 ഏപ്രിൽ 1984‎).

ജനനം[തിരുത്തുക]

1984 ഏപ്രിൽ 14ന് പാകിസ്താനിലെ പേഷാവാറിൽ ജനിച്ചു.

കരിയർ: തുടക്കം[തിരുത്തുക]

2003 ഏപ്രിലിൽ ഷാർജ കപ്പിൽ അരങ്ങേറ്റം.[2] പരമ്പരയിൽ 4 വിക്കറ്റ് നേടി. 2003-04 സമയത്ത് നടന്ന ബംഗ്ലാദേശിനേതിരായ ടെസ്റ്റ് പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം. 3 ടെസ്റ്റിൽ നിന്നും 15 വിക്കറ്റ്.

കരിയർ: ടെസ്റ്റ് ക്രിക്കറ്റ്[തിരുത്തുക]

2006ൽ വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. 16 വിക്കറ്റ് നേടി. തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ 35 റൺസ് നേടി.

കരിയർ: ട്വന്റി20[തിരുത്തുക]

2007ലെ ടി20 ലോകകപ്പിൽ ഷൊഹൈബ് അഖ്തറിനു പകരക്കാരനായി 1 മത്സരത്തിൽ കളിച്ചു. 2009ലെ ടി20 ലോകകപ്പിൽ ന്യൂസിലാന്റിനെതിരെ 5 വിക്കറ്റ് നേടി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 32 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റ് നേടി.

കരിയർ: ഐ പി എൽ[തിരുത്തുക]

2008 ഫെബ്രുവരിയിൽ കൊൽക്കത്ത ഗുലിനെ സ്വന്തമാക്കി.[3] 6 മത്സരങ്ങളിൽ നിന്നും 12 വിക്കറ്റ് നേടി.[4]

കരിയർ: ബിഗ് ബാഷ്[തിരുത്തുക]

2008 ഡിസംബറിൽ ഗുലിനെ വെസ്റ്റേർൺ വാറിയേഴ്സ് സ്വന്തമാക്കി.

5 വിക്കറ്റ് തികച്ച ഏകദിന മത്സരങ്ങൾ[തിരുത്തുക]

ഉമർ ഗുലിന്റെ 5 വിക്കറ്റ് തികച്ച മത്സരങ്ങൾ
Figures കളി എതിർടീം City/Country സ്ഥലം വർഷം
[1] 5/17 10 ബംഗ്ലാദേശ് ലാഹോർ, പാകിസ്താൻ ഗദ്ദാഫി സ്റ്റേഡിയം 2003

5 വിക്കറ്റ് തികച്ച ടി20 മത്സരങ്ങൾ[തിരുത്തുക]

ഉമർ ഗുലിന്റെ 5 വിക്കറ്റ് തികച്ച മത്സരങ്ങൾ
Figures കളി എതിർടീം City/Country സ്ഥലം വർഷം
[1] 5/6 18 ന്യൂസിലാന്റ് London, England The Oval 2009
[2] 5/6 18 ദക്ഷിണാഫ്രിക്ക Centurion, South Africa SuperSport Park 2012–13[5]

അവലംബം[തിരുത്തുക]

  1. "Cricinfo".
  2. http://www.espncricinfo.com/ci/engine/current/match/65803.html
  3. http://www.tribuneindia.com/2008/20080221/sports.htm
  4. http://www.cricketarchive.com/Archive/Events/IND/Indian_Premier_League_2007-08/Bowling_by_StrikeRate.html
  5. http://www.espncricinfo.com/ci/engine/match/567367.html

പുറം കണ്ണികൾ[തിരുത്തുക]

  • ഉമർ ഗുൽ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഉമർ_ഗുൽ&oldid=3711818" എന്ന താളിൽനിന്ന് ശേഖരിച്ചത്