ദി ഓവൽ
ദൃശ്യരൂപം
ഒ.സി.എസ്. സ്റ്റാൻഡ് | |||
| ഗ്രൗണ്ടിന്റെ വിവരണം | |||
|---|---|---|---|
| സ്ഥാനം | കെന്നിങ്ടൺ, ലണ്ടൻ | ||
| സ്ഥാപിതം | 1845 | ||
| ഇരിപ്പിടങ്ങളുടെ എണ്ണം | 23,500 | ||
| ഉടമ | ഡ്യൂക്ക് ഓഫ് കോണ്വാൾ | ||
| പാട്ടക്കാർ | സറേ കൗണ്ടി ക്രിക്കറ്റ് ക്ലബ് | ||
| End names | |||
| പവലിയൻ എൻഡ് വോക്സ്ഹാൾ എൻഡ് | |||
| അന്തർദ്ദേശീയ വിവരങ്ങൾ | |||
| ആദ്യ ടെസ്റ്റ് | 6 സെപ്റ്റംബർ 1880: | ||
| അവസാന ടെസ്റ്റ് | 23 ജൂലൈ 2012: | ||
| ആദ്യ ഏകദിനം | 7 സെപ്റ്റംബർ 1973: | ||
| അവസാന ഏകദിനം | 31 ഓഗസ്റ്റ് 2012: | ||
| Team information | |||
| |||
| As of സെപ്റ്റംബർ 2012 Source: CricketArchive | |||
ഇംഗ്ലണ്ടിലെ കെന്നിങ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയമാണ് ദ കിയ ഓവൽ. 1845ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. 23500 കാണികളെ ഉൾക്കൊള്ളിക്കാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടത്തിയ ലോകത്തിലെ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. സറേ ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സറേ ക്രിക്കറ്റ് വെബ്സൈറ്റ് Archived 2021-03-09 at the Wayback Machine
- ക്രിക്കിൻഫോയിൽനിന്ന് ദ ഓവൽ Archived 2004-06-03 at the Wayback Machine
- ഗൂഗിൾ മാപ്പിൽ ദ ഓവൽ
- ദ ഓവൽ-ഏരിയൽ ഫോട്ടോഗ്രാഫ്
- ദ ഓവലിന്റെ ചിത്രങ്ങൾ