ഉമർ അക്മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉമർ അക്മൽ
عمر اکمل
Umar akmal profile.jpg
Umar Akmal in December 2010
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ഉമർ അക്മൽ
ജനനം (1990-05-26) 26 മേയ് 1990 (വയസ്സ് 28)
ലാഹോർ, പാകിസ്താൻ
ബാറ്റിംഗ് രീതി വലങ്കയ്യൻ ബാറ്റ്സ്മാൻ
റോൾ ബാറ്റ്സ്മാൻ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
! മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി-20
കളികൾ 16 56 26
നേടിയ റൺസ് 1,003 1,612 641
ബാറ്റിംഗ് ശരാശരി 35.82 38.38 30.52
100-കൾ/50-കൾ 1/6 1/12 0/4
ഉയർന്ന സ്കോർ 129 102* 64
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 12/– 18/– 18/1
ഉറവിടം: Cricinfo, 18 February 2012

ഉമർ അക്മൽ (ഉർദു: عمر اکمل; ജനനം 26 മേയ് 1990) ഒരു പാകിസ്താനി ക്രിക്കറ്റ് കളിക്കാരനാണ്. 2009 ഓഗസ്റ്റ് 1ന് ശ്രീലങ്കയ്ക്കെതിരെയാണ് ഉമർ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2009 നവംബർ 23ന് ന്യൂസിലാന്റിനെതിരേയായിരുന്നു. ഉമർ അക്മൽ ഒരു വലങ്കയ്യൻ ബാറ്റ്സ്മാനും ഒരു പാർട്ട് ടൈം സ്പിന്നറുമാണ്. പാകിസ്താൻ വിക്കറ്റ് കീപ്പർമാരായ കമ്രാൻ അക്മലിന്റെയും, അദ്നാൻ അക്മലിന്റെയും സഹോദരനാണ് ഉമർ അക്മൽ .

"https://ml.wikipedia.org/w/index.php?title=ഉമർ_അക്മൽ&oldid=2787321" എന്ന താളിൽനിന്നു ശേഖരിച്ചത്